ഒട്ടുമിക്ക എല്ലാവരിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് സ്കിൻ ടാക് അഥവാ പാലുണ്ണി എന്ന് പറയുന്നത്. പാലുണ്ണി യാതൊരു വേദനയും ഇല്ലാതെ പാട് പോലും അവശേഷിക്കാതെ കൊഴിഞ്ഞു പോകുവാൻ സഹായിക്കുന്ന മൂന്ന് മാർഗ്ഗങ്ങളാണ്. മൂന്നു മാർഗ്ഗങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട് എങ്കിലും നിങ്ങൾക്ക് ഏറ്റവും എളുപ്പമുള്ള രീതിയിൽ ഒരെണ്ണം ചെയ്തു നോക്കൂ. നല്ലൊരു മാറ്റം തന്നെയായിരിക്കും ഈ ഒരു ഉപയോഗിക്കുന്നതിലൂടെ നിങ്ങളിൽ വന്ന് ചേരുവാൻ ആയി പോകുന്നത്.
സ്കിൻ ടാകുകളിൽ അതായത് അരിമ്പാറ അതല്ലെങ്കിൽ പാലുണ്ണി എന്നതിൽ ഒരു നൂല് ഉപയോഗിച്ച് അരിമ്പാറയുടെ ഭാഗത്ത് മൂന്ന് ചുറ്റ് ഇട്ട് നല്ലതുപോലെ കെട്ടുക. നല്ല ടൈറ്റിൽ കെട്ടിവച്ചിരിക്കുന്ന സമയത്ത് ചെറിയൊരു വേദന അനുഭവപ്പെടുകയാണ് എങ്കിൽ അരിമ്പരയുട മുകളിൽ പിടിച്ച് ഒന്ന് പതുക്കെ ഇളക്കി കൊടുത്താൽ മതി. ഈ ഒരു രീതിയിൽ നല്ല ടൈപ്പിൽ നൂൽ കെട്ടുന്നത് കൊണ്ട് സ്കിൻ ടാ മുകളിലേക്കുള്ള ഓക്സിജൻ സപ്ലൈ നിലച്ചു പോകുന്നു.
അതുകൊണ്ടുതന്നെ രണ്ട് അല്ലെങ്കിലും മാക്സിമം മൂന്ന് ദിവസം കഴിയുമ്പോൾ ഒരുപാട് അവശേഷിക്കാതെ നിങ്ങൾ പോലും അറിയാതെ പാലുണ്ണി കൊഴിഞ്ഞു പോയിട്ടുണ്ടാകും. രണ്ടാമത്തെ മാർഗം എന്താണെന്ന് നോക്കാം അതിനായി ഒരു ബൗളിൽ അല്പം എടുക്കുക ഇനി ഇതിലേക്ക് അല്പം പേസ്റ്റ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം ഒപ്പം തന്നെ ഒരു അല്പം ആവണക്ക എന്നെയും കൂടി ചേർക്കാം.
ശേഷം ഇവയെടുത്ത ഈ ഒരു കാരുണ്യയുള്ള ഭാഗത്ത് പുരട്ടാം. ഈയൊരു രീതിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും സ്കിന്നിൽ പാലുണ്ണിയുടെ ഭാഗങ്ങളിൽ അപ്ലൈ ചെയ്യാവുന്നതാണ്. ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യത്യാസം, പിസിഒഡി എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ സ്കിൻ ടാകുകൾ ഉണ്ടാക്കുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs