ഇന്ന് സ്ത്രീകളിൽ ഏറെ വർധിച്ചുവരുന്ന അസുഖമാണ് പിസിയോടി എന്ന് പറയുന്നത്. ഹോർമോണുകളുടെ ഇൻ ബാലൻസ് മൂലം നമ്മുടെ ഓവുലേഷൻ ശരിക്ക് ആവാത്തത് മൂലം അണ്ഡാശയത്തിൽ കുമിളകൾ രൂപപ്പെടുകയും ചെയുന്ന ഒരു അവസ്ഥയാണ് പിസിയോടി. ഇതിന്റെ പ്രധാനമായിട്ടുള്ള ലക്ഷണം എന്ന് പറയുന്നത് കൃത്യമല്ലാത്ത രീതിയിൽ പിരീഡ്സ് ആവുക എന്നതാണ്. അതായത് ഒരു മാസത്തോളം പിരീഡ്സ് ആവാതെ നീണ്ടുനിൽക്കുന്ന അവസ്ഥയാണ് ഈ ഒരു പിസിയോടിയുടെ പ്രധാന ലക്ഷണം എന്ന് പറയുന്നത്.
കുട്ടികൾ ഇല്ലാതെ കുറെ കാലങ്ങൾ ആയിട്ട് ചികിത്സയ്ക്ക് വിധേയമാക്കേണ്ടി വരുമ്പോഴൊക്കെയാണ് പലരും തന്റെ ശരീരത്തിൽ പിസിയോടി ഉണ്ട് എന്ന് അറിയുന്നത്. അമിത ഭാരം വെക്കുക. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ പിസിയോടി ഉണ്ടോ എന്ന് പരിശോധിക്കേണ്ട മറ്റൊരു ലക്ഷണമാണ് ശരീര ഭാഗങ്ങളിൽ പുരുഷന്മാരുടെ പോലെ മീശ വളരുക, താടി, നെഞ്ചിന്റെ ഭാഗങ്ങളിൽ എല്ലാം രോമങ്ങൾ വരുകയാണ് എങ്കിൽ പിസിയിടിയുടെ ഉത്തമ ലക്ഷണമാണ്.
പിസിയോടി ഇന്നത്തെ പുതു തലമുറയിലാണ് കൂടുതലായി കണ്ടുവരുന്നത്. പ്രധാന കാരണം ശരിയല്ലാത്ത രീതിയിലുള്ള ഭക്ഷണക്രമീകരണങ്ങളാണ്. ജീവിതശൈലിയിലും ഭക്ഷണത്തിലും മാറ്റം വരുത്തുകയാണ് എന്നുണ്ടെങ്കിൽ ഈസിയായി പിസിയോടി എന്നു പറയുന്ന ഈ അസുഖത്തെ പിടിച്ചു കെട്ടാം എന്നുള്ളതാണ്.
ഒന്നോ രണ്ടോ ദിവസം തെറ്റായി പിരീഡ്‌സ് കാണുകയാണെങ്കിൽ അതിനെപ്പറ്റി ടെൻഷൻ അടിക്കേണ്ട ആവശ്യം ഒന്നുമില്ല. മറിച്ച് ഒരു മാസമായിട്ടും പിരീഡ്‌സ് ആകുന്നില്ല എങ്കിൽ മാത്രമേ പീസിയോടി ആവുകയുളൂ. ഈ ഒരു അസുഖത്തിന് എങ്ങനെ നമുക്ക് മറികടക്കുവാനാകും. നമ്മുടെ ശരീരത്തിൽ നിന്ന് ഈസിയുടെ എന്ന് പിസിയോടിയെ ഇല്ലാതാക്കുവാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs