ഈ ചൂട് കാലത്തിൽ നിങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ ഉറപ്പാണ് ഈ രോഗം പിടിപെടും…. | If You Don’t Pay Attention To The Heat.

If You Don’t Pay Attention To The Heat : ചിക്കൻപോക്സ് സീരിയസ് ആയിട്ടുള്ള ഒരു അസുഖമാണോ. ചിക്കാൻപോക്സ് ഒരു വൈറസ് ബാധയാണ്. വളരെ സർവ്വസാധാരണമായിട്ട് കാലാകാലങ്ങൽ ആയുള്ള ഒരു അസുഖമാണ്. ഈ അസുഖത്തിന്റെ സാധാരണയുള്ള ഒരു രീതി എടുക്കുകയാണെങ്കിൽ. വൈറസ് നമ്മളിൽ മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടാറുണ്ട്. അത് ഒന്നെങ്കിൽ ശ്വാസൊ ശ്യാസത്തിൽ നിന്നുള്ള ഡ്രോപ്ലസ് കൊണ്ട്, അല്ലെങ്കിൽ വായുവിൽ വരുന്ന ചെറിയ കണികകൾ കൊണ്ടും കിട്ടാറുണ്ട്.

   

ചിക്കെൻ പോക്സ് എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ദേഹത്തു നിന്നും മറ്റൊരാൾക്ക് ചിക്കൻപോക്സ് പടരാറുണ്ട്. ആദ്യത്തെ ഒരു രണ്ട് ദിവസം സാധാരണ പനി പോലെ തന്നെ ശക്തമായ തലവേദന, പനി, ഛർദി ഇത്തരം ലക്ഷണങ്ങൾ ആയിരിക്കും കാണുക. ശേഷം പതുക്കെ ദേഹത്ത് മൊത്തം കുമിളകൾ കാണുകയാണ് ചെയ്യുക. ആദ്യമായിട്ട് ഇത്തരം കുമിളകൾ കാണപ്പെടുന്നത് ഒടലിന്റെ ഭാഗത്താണ്. ശേഷം കൈകാലുകളിലേക്ക് വ്യാപിക്കാം.

ചിക്കൻപോക്സ് 14 മുതൽ 20 ദിവസം വരെ സാധാരണ രീതിയിൽ നീണ്ടുനിൽക്കാറുണ്ട്. കുമിളകൾ തന്നെ രൂപപ്പെടുമ്പോൾ എല്ലാം ഒരേ രീതിയിലുള്ള കുമിളകൾ ആയിരിക്കുകയില്ല. ചിലപ്പോൾ വെള്ളം നിറഞ്ഞ കുമിളകൾ ആയിരിക്കും വേറെ പുതിയ കുമിളകൾ ആയിട്ട് പൊങ്ങി വരും. കുമിളകളിൽ നിന്ന് എടുത്ത വൈറസിന്റെ PCR ടെസ്റ്റ് പരിശോധിക്കാം. ഏകദേശം മൂന്ന് ആഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഒരു രോഗമാണ് ഇത്.

 

സാധാരണ ആളുകൾ പലപ്പോഴും ചോദിക്കാറുള്ളത് ചിക്കൻപോക്സ് എന്ന അസുഖം എങ്ങനെയാണ് പടരുന്നത് എന്നാണ്. ഒരു കാലാവധി എടുക്കുകയാണ് എങ്കിൽ സാധാരണ കുമിളകൾ ദേഹത്ത് പോങ്ങുന്നതിനു മുൻപ് മുതൽ ഇത് മറ്റൊരാൾക്ക് പടർച്ച തുടങ്ങും. മുൻപേ തന്നെ ഒരു വീട്ടിൽ താമസിക്കുന്ന വളരെ കോൺടാക്റ്റ് ഉള്ള ആളുകൾ ചിക്കൻപോക്സ് വന്നിട്ടില്ലാത്ത ഏകദേശം 90% ആൾക്കാർക്കും ഇത് പകരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *