വിവാഹം കഴിഞ്ഞ സ്ത്രീകളാണോ നിങ്ങളെങ്കിൽ ഇത്തരം വിലപിടിപ്പുള്ള അറിവുകൾ കാണാതെ പോകരുതേ.

വിവാഹം കഴിഞ്ഞ സ്ത്രീകളിൽ കാണുന്ന ഒന്നാണ് നെറുകയിൽ സിന്ദൂരം. വിവാഹം കഴിഞ്ഞ എല്ലാ സ്ത്രീകളും തങ്ങളുടെ ജീവിത പങ്കാളിയുടെ ആയുരാരോഗ്യസൗഖ്യത്തിന് വേണ്ടി ചാർത്തുന്ന ഒന്നാണ് നെറുകയിലെ സിന്ദൂരം. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ സിന്ദൂരം അണിയുന്നത് പോലും ഫാഷൻ അടിസ്ഥാനത്തിലാണ്. ചുവന്ന നിറമുള്ള സിന്ദൂരം ഇന്ന് പച്ചയും മഞ്ഞയും നീലയുമായി മാറിക്കഴിഞ്ഞു. ഇത്തരത്തിൽ സീതാദേവി ശ്രീരാമന്റെ ആയുരാരോഗ്യസൗഖ്യത്തിന്.

   

വേണ്ടിയാണ് കുങ്കുമം അണിഞ്ഞിരുന്നത്. അത്തരത്തിൽ പല ഐതിഹ്യങ്ങളും സിന്ദൂരം തൊടുന്നതിന് പുറകിലുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇന്ന് ഇത്തരം അറിയാതെ തന്നെ കുറെ ആളുകൾ എങ്കിലും നടക്കുന്നവരുണ്ട്. ഇവരുടെ ഈ അറിവില്ലായ്മയെ മറികടക്കാൻ ഇത് സഹായകരമാകും. ലക്ഷ്മിദേവി വസിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണെന്ന് നമ്മുടെ നെറുക. അതിനാൽ തന്നെ നെറുകയിൽ സിന്ദൂരമണിയുമ്പോൾ.

അത് പവിത്രതയോടു കൂടെ വേണം അണിയാൻ. അതിനാൽ തന്നെ മനശുദ്ധിയോടും ശരീരശുദ്ധിയോടും കൂടെ വേണം ഇത്തരത്തിൽ നെറുകയിൽ സിന്ദൂരം ചാർത്താൻ. ഇത് പൂജാമുറിയിൽ വച്ചോ അല്ലെങ്കിൽ കിടപ്പുമുറികളിൽ വെച്ചോ അണിയാവുന്നതാണ്.ഇന്ന് ഒട്ടുമിക്ക ആളുകളും സിന്ദൂരം സിന്ദൂരരേഖയിൽ നിന്നും മാറി മറ്റു പലയിടങ്ങളിൽ അണിയുന്നുണ്ട്. എന്നാൽ നമ്മുടെ ഭർത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിന് വേണ്ടി.

നാം അണിയുന്ന സിന്ദൂരം എപ്പോഴും ലക്ഷ്മിദേവി വാസമായ നെറുകയിൽ വേണം അണിയാൻ. ഇത്തരത്തിൽ സിന്ദൂരം അണിയുമ്പോഴും അതിനും ഒരു അളവുണ്ട്. ഇന്ന് സിന്ദൂരം എന്ന് പറയുമ്പോൾ ചെറിയൊരു പൊട്ടുപോലെ തൊടുന്നവരാണ് ഓരോരുത്തരും. എന്നാൽ ശരിയായി അങ്ങനെയല്ല സിന്ദൂരം തൊടേണ്ടത്. ഒട്ടും കുറയാത്തതും കൂടാത്തതും ആയ രീതിയിൽ വേണം സിന്ദൂരം തൊടാൻ. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *