ദഹനക്കേട് മൂലം ഏറെ പ്രയാസ ബുദ്ധിമുട്ടുകൾ നിങ്ങൾ നേരിടുന്നവരാണെകിൽ ഉടൻ തന്നെ ഇങ്ങനെ ചെയൂ…. | To Relieve And Prevent Indigestion.

To Relieve And Prevent Indigestion : ദഹനക്കേട് എല്ലാവർക്കും ഉണ്ടാകുന്ന ഓനാണ്. വളരെ സാധാരണയായി കാണപ്പെടുന്ന ഈ അസുഖം മൂലം എല്ലാവരും വളരെയധികം കഷ്ടപ്പെടാറുണ്ട്. ഭക്ഷണം കഴിക്കുവാനും തുടങ്ങി ഒരുതരത്തിലുള്ള പ്രവർത്തകരും ചെയ്യാൻ കഴിയാത്ത രീതിയിൽ പലർക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ദഹിക്കുവാൻ വിഷമമുള്ള ആഹാരം, പരസ്പര വിരുദ്ധമായ ആഹാരം പാനീയങ്ങൾ, ദഹന ശക്തിക്ക് അധിതമായി അത്യധികമായി ഭക്ഷണം കഴിക്കുക എന്നത് അചേരണം അഥവാ ദഹനം ഉണ്ടാകുന്നതിന് കാരണം ആകുന്നു.

   

ദഹനക്കേട് ഉള്ള വ്യക്തികൾ ഇപ്പോൾ ആഹാരവും ഔഷധം കഴിക്കുന്നതിന്റെ അളവ് നല്ലപോലെ കുറയ്ക്കണം. മാത്രമായ ഔഷധം നിശ്ചിതത്തിൽ കഴിക്കുക എന്നതാണ് പ്രയോഗ രീതി. ദഹനക്കേടിന് അകത്തുവാൻ ധാരാളം വഴികൾ ഉണ്ട്. പ്രധാനമാണ് ഇഞ്ചി. കാൽ ടീസ്പൂൺ വീതം ഒരു മണിക്കൂർ നേരം ഇരുന്നിട്ട് കഴിക്കുക ഇത് നാലോ അഞ്ചോ തവണ കഴിക്കുന്നത് മൂലം ദാഹനകേട് ശ lമീപിക്കും.

തൊലികളഞ്ഞ് ഒരു നുള്ള് ഉപ്പ് ചേർത്ത് ചതച്ച് ചേർക്കുക. മോരിൽ ഇഞ്ച് കലക്കി ചേർക്കുന്നത് ദഹനക്കേടും മാറുവാനും വരാതിരിക്കുവാനും വളരെ നല്ലതാണ്. മോര് കൊണ്ട് മറ്റൊരു രീതിയിലും ദഹനക്കേട് അകറ്റാം. കറിവേപ്പില അരച്ച ദിവസം രണ്ടുനേരം ആഹാരത്തിന് മുമ്പ് കലക്കി കുടിക്കാവുന്നതാണ്. ഓരോ പ്രത്യേക ഭക്ഷണ സാധനങ്ങൾ കഴിച്ചാൽ ആകും ദഹനക്കേട് ഉണ്ടാവുക.

 

ഭരണത്തിന് ചക്ക പയറുവർഗ്ഗങ്ങൾ മാങ്ങ തുടങ്ങിയയെല്ലാം. ചക്ക തിന്ന് ഉണ്ടായ അജീർണ്ണം അഥവാ മാറുവാൻ ചുക്ക് കഴിക്കുകയാണ് വേണ്ടത്. വാഴപ്പഴം അധികം കഴിച്ചത് കൊണ്ട് ഉണ്ടാകുന്ന ദഹനക്കേടിനെ കല്ലുപ്പ് സേവിക്കാവുന്നതാണ് അതുപോലെ തന്നെ ഇലക്കറി കൊണ്ട് ഉണ്ടായ അജീർണത്തിന് ചെറുനാരങ്ങ നീരാണ് കുടിക്കുന്നത് ഉത്തമമാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നല്കിയിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *