Have you had these symptoms : കുഴിനഖം കളയുവാൻ ഇതാ ഒരു ഉഗ്രൻ മരുന്ന്. വളരെ ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കാൽവിരലിലെ നഖത്തിൽ പ്രത്യേകിച്ച് തള്ളവിരലിലെ നഖത്തെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് കുഴിനഖം. ചിലരിൽ കൈ നഖത്തിലും ഈ പ്രശ്നം ഉണ്ടാക്കാറുണ്ട്. നഖങ്ങൾ ചർമത്തിന്റെ ഉള്ളിലേക്ക് വളർന്ന് വേദനിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഇത്.
സങ്കൽ ബാക്ടീരിയ ഇൻഫെക്ഷനുകൾ വൃത്തിയില്ലായ്മ വല്ലാതെ വിയർക്കുക വാസ്ക്കുലർ പ്രശ്നം പ്രമേഹം തീരെ ചെറുതായി ഇരുഭാഗവും ഇറക്കി വെട്ടുക തുടങ്ങിയവയെല്ലാം ഇതിനുള്ള പ്രധാന കാരണങ്ങളാണ്. ആന്റി ബാക്ടീരിയ സോപ്പ് ഇളം ചൂടുവെള്ളത്തിൽ കലക്കി ഇതിൽ കാലുമുക്കി അല്പം നേരം വയ്ക്കുക. പിന്നീട് ഇത് തുടച്ച് നഖം ഉള്ള ഭാഗത്ത് പഞ്ഞികൊണ്ട് മൂടി കുഴിനഖം ഉള്ളതിനു മുകളിൽ ആന്റി ബാക്ടീരിയ ഓയിൽ മെന്റ് പൊതിഞ് കെട്ടാവുന്നതാണ്. ഒരു മുറി ചെറുനാരങ്ങ മുറിച്ചത് കുഴിനഖത്തിന്റെ മുകളിൽ വച്ചു ഒട്ടിക്കുകയോ ചെയ്യുക.
ഇത് അടുപ്പിച്ച് ചെയ്യുന്നത് വളരെയേറെ ഗുണം ചെയ്യും. സാധാരണ ഉപ്പ് ഇളം ചൂടുവെള്ളത്തിൽ കലക്കി ഇതിൽ അല്പം ചെറുനാരങ്ങ നേരെ പിഴിഞ്ഞൊഴിച്ച് കാല് ഇറക്കി വയ്ക്കാവുന്നതാണ്. ആന്റിസെപ്റ്റിക് ആൻഡ് ബാക്ടീരിയ ഗുണങ്ങൾ ഉള്ള ഓർഗാനോ ഓയിൽ ഇതിന് മുകളിൽ പുരട്ടുന്നതും വളരെ ഉചിതമാണ്. വിനകമുള്ള ഇടത്ത് ട്രീ ട്രീ ഓയിൽ പുരട്ടുന്നതും ഏറെ ഗുണം ചെയ്യും.
ഇത് നല്ലൊരു പ്രകൃതിദത്ത ആൻന്റി ബയോട്ടിക്ക് ആണ്. വളരെ പൊതുവായി ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് കുഴിനഖം എന്ന് പറയുന്നത്. ചെരുപ്പ് ധരിക്കാതെ മണ്ണിലും നടക്കുന്നത് മൂലമാണ് കുഴിനഖം എന്ന അസുഖം വരുന്നത് തന്നെ. കൂടുതൽ വിശുദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health