ഹൈന്ദവരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ചില ദിവസങ്ങൾ ഉണ്ട് അന്നേദിവസം ഈശ്വരന്റെ അനുഗ്രഹം വളരെയധികം ഭൂമിയിൽ വർദ്ധിക്കുന്ന സമയം കൂടിയാണ് അത്തരത്തിൽ വളരെ വിശേഷപ്പെട്ട ദിവസമാണ് വരാൻ പോകുന്നത്. അതാണ് ശിവരാത്രി ദിവസം ശിവ ഭഗവാനെ ആരാധിക്കുന്നതിനും ഭഗവാന്റെ അനുഗ്രഹം ഭൂമിയിൽ എല്ലാ ചരാചരങ്ങളിലേക്കും എത്തുന്നതുമായ അദ്ധ്യപൂർവ്വം.
ആയിട്ടുള്ള ദിവസം ഇന്നേദിവസം നിങ്ങൾ ശിവരാത്രി തീരുന്നതിനു മുൻപായിക്കൊണ്ട് ശിവക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ വഴിപാട് നിങ്ങൾ ചെയ്തു പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ കാണാൻ സാധിക്കുന്നതായിരിക്കും ഒരുപാട് കഷ്ടതകൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ തീർന്നു കിട്ടുന്നതായിരിക്കും.
സൗദികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ അവസാനിക്കുന്നതായിരിക്കും നിങ്ങൾക്ക് ആ മാറ്റങ്ങൾ കണ്ട് അത്ഭുതപ്പെട്ടു പോകുന്നതാണ്. അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വഴിപാടുകൾ ചെയ്യുക. എല്ലാദിവസവും ഭഗവാനെയും മനസ്സിൽ വിചാരിച്ചുകൊണ്ട് വീട്ടിൽ നിലവിളക്ക് കത്തിക്കുക ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ അതിനു മുൻപിൽ കത്തിച്ചാലും മതി.
അതുപോലെ ഗണപതി ഭഗവാനെ നിങ്ങൾ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് എല്ലാ അംഗങ്ങളുടെയും തലയ്ക്ക് ഒഴിഞ്ഞ നാളികേരം കൊണ്ടുപോയി ഉടക്കുക. അതിനുശേഷം വേണം ശിവക്ഷേത്രത്തിലേക്ക് പോകാനും ഭഗവാനെ കണ്ട് പ്രാർത്ഥിക്കുവാനും. ഈ രീതിയിൽ നിങ്ങൾ ക്ഷേത്രദർശനം നടത്തി നോക്കൂ ഇരട്ടി ഗുണങ്ങൾ ലഭിക്കുന്നതാണ്.