ഏറ്റവും പവിത്രമായ ഒരു മാസമാണ് വൃശ്ചിക മാസം. വൃശ്ചിക മാസത്തിൽ ചെയ്യേണ്ട വഴിപാടുകൾ ഒത്തിരി തന്നെയുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ആയിരം ശിവപൂജ ചെയ്യുന്നതിനെ തുല്യമായിട്ടുള്ള ഒരു വഴിപാടാണിത്. ഇതുവഴി നമ്മുടെ ജീവിതത്തിൽ ഒട്ടനവധി ഭാഗ്യങ്ങളും നേട്ടങ്ങളും കൈവരുന്നു. ഈ വഴിപാട് ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിൽ ആഗ്രഹിക്കുന്ന.
ഏതൊരു കാര്യവും സാധിക്കുന്നു. അതുപോലെതന്നെ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഏതൊരു പ്രശ്നങ്ങൾക്കും തൊഴിൽപരമായിക്കോട്ടെ കടബാധ്യതകൾ മൂലമായിക്കോട്ടെ എല്ലാം നീക്കുന്നതിന് ഇത് വളരെ നല്ലതാണ്. അതുപോലെതന്നെ വിവാഹ തടസ്സം വിദേശയാത്ര തടസ്സം പണ തടസ്സം എന്നിങ്ങനെ ഒട്ടനവധി തടസ്സങ്ങൾ നീങ്ങുന്നതിനും ഈ വഴിപാടുകൾ വഴി മാറുന്നു. ഈയൊരു വഴിപാട് നമ്മുടെ ജീവിതത്തിൽ അഭിവൃതിയും നേട്ടങ്ങളും സമ്മാനിക്കുന്നതിന് കാരണമാകുന്നവയാണ്.
അതിനാൽ തന്നെ ഏതൊരാളും ചെയ്യേണ്ട വഴിപാട് തന്നെയാണ് ഇത്. അത്തരത്തിൽ ചെയ്യേണ്ട വഴിപാടാണ് പിൻവിളക്ക്. ഇത് ശിവക്ഷേത്രങ്ങളിലാണ് നാം ചെയ്യേണ്ടത്. ശിവക്ഷേത്രത്തിൽ വിഗ്രഹത്തിന്റെ പിന്നിൽ ആയിട്ട് വിളക്ക് സ്ഥാപിച്ചിട്ടുള്ളത് നമുക്ക് കാണാൻ സാധിക്കും. ആ വിളക്കാണ് പിൻവിളക്ക് എന്നറിയപ്പെടുന്നത്. ഇത്തരത്തിൽ തെളിയിക്കുന്ന പിൻവളക്കിനെ നാം ഭഗവതി ശ്രീപാർവതി ആയാണ് കാണുന്നത്.
ശിവനോട് ചേർന്ന് നിന്ന് ഇത് ജ്വലിക്കുന്നത് പോലെ തന്നെ ഭഗവാനോട് ചേർന്ന് നമ്മുടെ ജീവിതത്തിൽ അഭിവൃദ്ധിയും ഉണ്ടാവുന്നു. ജീവിതത്തിൽ ഉണ്ടായിരുന്ന കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും തടസ്സങ്ങളും എല്ലാം പൂർണമായിത്തന്നെ നീങ്ങുന്നു. ഇതുവഴി ഒട്ടനവധി നേട്ടങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. ഈ വഴിപാടുകൾ ചെയ്യേണ്ടത് വൃശ്ചിക മാസത്തിലെ തിങ്കൾ ശനിദിവസങ്ങളിൽ ആണ്. തുടർന്ന് വീഡിയോ കാണുക.