നാമെല്ലാവരും ദേവി ഭക്തരാണ് . രൂപംകൊണ്ടും ശക്തികൊണ്ടും അത്ഭുത സിദ്ധിയുള്ള ദേവിയാണ് വരാഹിദേവി. വരാഹ അവതാരത്തിന്റെ അർദാകിനിയായി ദേവി അവതരിച്ചു എന്നാണ് വിശ്വാസം. ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും കാളിദേവിയുടെയും മൂന്ന് ദേവിമാരുടെയും ശക്തി ഉൾക്കൊള്ളുന്ന ദേവിയാണ് വരാഹിദേവി. അതുകൊണ്ടുതന്നെ ദേവിയെ വിളിച്ചു പ്രാർത്ഥിച്ചു നടക്കാത്ത ഒരു കാര്യം പോലും ഇന്ന് ഭൂമിയിലില്ല.
സപ്ത മാതാക്കൾ ആയ ദേവിമാരിൽ ഒരാൾ ആണ് വരാഹിദേവി. ദേവിയെ പഞ്ചമി എന്ന് വിളിക്കുന്നു . ഉദ്ദിഷ്ടകാര്യ പ്രാപ്ത്തിക്ക് ദേവിയെ പ്രാർത്ഥിക്കുന്നത് വളരെ ശുഭകരമാണ്. ഇതിനായി പലതരത്തിലുള്ള ദേവി മന്ത്രങ്ങൾ തന്നെയുണ്ട്. ദേവിയുടെ വിശേഷപ്പെട്ട ദിവസങ്ങളിൽ ഈ മന്ത്രങ്ങൾ ജപിക്കുന്നത് ശുഭകരമാണ്. വരാഹിദേവിയെ പൂജിക്കുന്നതിന് ഏറ്റവും ഉത്തമമായി സമരം രാത്രിയാണ്. സദ്യ സമയങ്ങളിൽ വിളക്ക് വച്ചതിനുശേഷം ദേവി ആരാധിക്കുന്നത്.
അതീവ ശുഭകരമാണ്. രാത്രി 7:30 മുതൽ 10 വരെയാണ് ദേവി മന്ത്രങ്ങൾ ജപിക്കുവാൻ ഏറ്റവും ശുഭകരമായ സമയം. ഈ സമയം ദേവിയുടെ ചിത്രത്തിന് മുമ്പിൽ ഇരുന്നുകൊണ്ടും ചിത്രമില്ലാത്തവർ ദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ടും മന്ത്രങ്ങൾ ജപിക്കേണ്ടതാണ്. ഈ മന്ത്രങ്ങൾ ബ്രാമ മുഹൂർത്തത്തിൽ ജപിക്കുന്നത് സർവ ശ്രേഷ്ഠമായി തന്നെ കരുതപ്പെടുന്നു. അതിനാൽ തന്നെ ഈ രണ്ടു സമയങ്ങളും.
ദേവി മന്ത്രം ജപിക്കുവാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്. പുല വാലായ്മ ഉള്ളപ്പോൾ ദേവിയുടെ മന്ത്രങ്ങൾ ഒരിക്കലും ക്ഷമിക്കാൻ പാടില്ല. ഇവർ ആ വാലായ്മ കഴിഞ്ഞതിനുശേഷം വേണം മദ്രം ജപിക്കാൻ. മാസമുറ സമയത്തും ദേവിയുടെ മന്ത്രങ്ങൾ ജപിക്കാൻ പാടില്ല. അതുപോലെതന്നെ ശരീര ശുദ്ധിയും മനസ് ശുദ്ധിയും ഇല്ലാത്തവർ ദേവിയെ ആരാധിക്കാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.