അലങ്കാരത്തിന് ആണെങ്കിലും തണലിൽ ആണെങ്കിലും ആ വീടിന്റെ പരിസരത്ത് നമ്മൾ വളർത്തുന്ന വൃക്ഷങ്ങൾ വളരെയധികം ശ്രദ്ധിക്കണം കാരണം ചില വൃക്ഷങ്ങൾ വളർത്തുന്നത് വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. അതുപോലെ തന്നെ താനേ വളർന്നുവരുന്നതാണെങ്കിൽ കൂടിയും അത് വളരെയധികം ശ്രദ്ധിക്കണം കാരണം വീടിന്റെ ഗൃഹനാഥനാണ് ഏറ്റവും കൂടുതൽ ദോഷം ഉണ്ടാക്കുന്നത്.
അത്തരം വൃക്ഷങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് നിങ്ങളുടെ വീട്ടിൽ ഈ വൃക്ഷങ്ങളുണ്ട് എങ്കിൽ ഉടനെ തന്നെ അത് മുറിച്ചു മാറ്റുക. ആദ്യത്തെ വൃക്ഷം ക്ഷേത്ര പരിസരത്ത് നമ്മൾ കാണുന്ന ആല് ആണ്. അതൊരിക്കലും തന്നെ വീടിന്റെ പരിസരത്ത് വളർത്താൻ പറ്റുന്ന വൃക്ഷമല്ല വളരെയധികം ശ്രദ്ധിക്കുക അതുപോലെ പേരാലും വളർത്താൻ പാടുള്ളതല്ല പന വളർത്താൻ പാടുള്ളതല്ല. ഈ മൂന്ന് വൃക്ഷങ്ങൾ വീടിന്റെ പരിസരത്ത്.
വളർത്തുന്നത് വലിയ ദോഷം ഉണ്ടാക്കുന്നതായിരിക്കും ഗൃഹനാഥന് ആയിരിക്കും ഇതിന്റെ ദോഷം വരുന്നത്. നിങ്ങളുടെ വീട്ടിൽ ഇതുപോലെ ഉണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കുക ഉടനെ തന്നെ അത് മുറിച്ചു മാറ്റേണ്ട കാര്യങ്ങൾ ചെയ്യേണ്ടതാണ്. ദൃഷ്ടി ദോഷവും അതോടൊപ്പം തന്നെ ഗൃഹനാഥന്റെ ആയുസിനെ ദോഷം.
വരുന്ന രീതിയിലുള്ള ഒരു കാര്യം കൂടെ ആയിരിക്കും അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക ഈ മൂന്നു മരങ്ങൾ വീടിന്റെ പരിസരത്തോ വീട്ടുവളപ്പിൽ ഉണ്ടെങ്കിൽ ഉടനെ മുറിച്ചു മാറ്റുക. വാസ്തുശാസ്ത്രപ്രകാരവും ഈ വൃക്ഷങ്ങൾ വീടിന്റെ പരിസരത്ത് വരുന്നത് വലിയ ദോഷമാണ് അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിക്കുക.