പരസ്പരം വിവാഹം കഴിച്ചാൽ വലിയ രീതിയിലുള്ള ദോഷഫലങ്ങൾ ഉണ്ടാകാൻ ഇടയുള്ള നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്. അതിൽ പ്രധാനപ്പെട്ട നക്ഷത്ര ഗണമാണ് അസുരഗണം എന്ന് പറയുന്നത് മനുഷ്യ ഗണങ്ങളുമായി ചേർന്ന് വരുമ്പോഴോ അല്ലെങ്കിൽ അസുരഗണം അസുരഗണത്തിനോട് തന്നെ ചേർന്ന് വരുമ്പോളോതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും. അതിലെ പ്രധാനപ്പെട്ട നക്ഷത്രങ്ങൾ ആണ്.
കാർത്തിക ആയില്യം മകം ചിത്തിര വിശാഖം തൃക്കേട്ട മൂലം അവിട്ടം ചതയം എന്നിവ. ഇവർ തമ്മിൽ വിവാഹം കഴിക്കുകയാണെങ്കിൽ കലഹം ഒഴിഞ്ഞ ഒരു സമയം പോലും ഉണ്ടാകില്ല നമുക്കറിയാം എന്താണെന്ന് ചെറിയ കാര്യങ്ങൾ പോലും ഇവരുടെ ജീവിതത്തിൽ വലിയ വഴക്കുകൾ ഉണ്ടാകുന്നതായിരിക്കും.ഒരുപാട് കലഹങ്ങൾ ജീവിതത്തിൽ ഉണ്ടായി അത് പ്രശ്നപരിഹരനമെല്ലാം നടത്തിക്കഴിഞ്ഞാലും ഇവർക്ക് തമ്മിലുള്ള സ്നേഹം കുറയുകയില്ല.
ചിലപ്പോൾ വഴക്കിട്ട് കുറച്ചുസമയത്തിനുള്ളിൽ തന്നെ അവർ വീണ്ടും സന്തോഷിച്ചിരിക്കുന്നത് കാണാം അത്തരത്തിൽ ഇവർക്ക് തമ്മിൽ ഒരു നല്ല ആത്മബന്ധം ഉണ്ടായിരിക്കും എത്ര വഴക്കിട്ടാലും പിരിയാൻ ഇവർക്ക് തോന്നില്ല.ഇവർ തമ്മിലുള്ള ഏതൊരു കാര്യത്തിലും ഒത്തൊരുമ ഉണ്ടാകുന്നതായിരിക്കും അത് ദാമ്പത്യ കാര്യങ്ങളിൽ ആണെങ്കിലും കുടുംബ കാര്യങ്ങളിൽ ആണെങ്കിലും ഒരു തീരുമാനം.
എടുക്കുമ്പോൾ അതിൽ രണ്ടുപേരും ചേർന്നുള്ള തീരുമാനമായിരിക്കും എടുക്കുന്നത് ആ കാര്യങ്ങൾ സാധിക്കുന്നതും ചെയ്യുന്നതും എല്ലാം രണ്ടുപേരും ചേർന്നായിരിക്കും. ഇവരുടെ ജീവിതത്തിൽ വിഷമങ്ങൾ ഒരുപാട് കടന്നുവന്നിരിക്കാം എന്നാൽ അതിനെയെല്ലാം തരണം ചെയ്യുന്നതിന് അവർ സ്വയം ശ്രമിക്കുകയും മുന്നോട്ടുപോകുവാൻ കഴിയുന്നത് ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.