ദാനങ്ങളിൽ വെച്ച് മഹാദാനമാണ് അന്നദാനം എന്ന് പറയുന്നത്. അന്നദാനത്തിനേക്കാളും വലിയ ഒരു വഴിപാട് ഇല്ല. അന്നദാനതിനേക്കാൾ വലിയ ഒരു പുണ്യപ്രവർത്തി ഇല്ല എന്നുള്ളതാണ് ഹൈന്ദവ ഗ്രന്ഥങ്ങൾ എല്ലാം തന്നെ പറയുന്നത്. അത്രത്തോളം മഹത്തായ കാര്യമാണ് അന്നദാനം എന്ന് പറയുന്നത്. നിങ്ങൾക്ക് ഈശ്യരധീനം വർദ്ധിക്കാൻ നിങ്ങൾക്ക് ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകുവാൻ നിങ്ങൾക്ക് മറ്റ് ഒരു വഴിപാടും ചെയ്യാൻ സാധിച്ചില്ല എങ്കിലും നിങ്ങളുടെ വരുമാനത്തിന്റെ ഒരു ശതമാനം പങ്ക് അന്നദാനത്തിന് സമർപ്പിച്ചു നോക്കൂ.
നിങ്ങളുടെ ജീവിതവും നിങ്ങളുടെ സമ്പാദ്യവും നിങ്ങളുടെ ഉയർച്ചയും എല്ലാം നിമിഷം നേരം കൊണ്ട് തന്നെ നടന്നു കിട്ടും എന്നതാണ്. ഇത് തെറ്റായിട്ടുള്ള വാക്ക് അല്ല. ആയിരക്കണക്കിന് വ്യക്തികൾക്ക് അനുഭവം ഉള്ള ഒരു കാര്യം കൂടിയാണ്. നമ്മുടെ ജീവിതത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും പുണ്യപ്രവർത്തി ഏതാണ് എന്ന് ചോദിച്ചാൽ അത് അന്നദാനം ആണ്. അന്നദാനം എന്ന് പറയുമ്പോൾ അത് മനുഷ്യർക്ക് മാത്രമല്ല നമ്മുടെ ചുറ്റുമുള്ള എല്ലാ ജീവജാലങ്ങൾക്കും നമുക്ക് അന്നദാനം നടത്തുവാൻ പറ്റുന്നതാണ്.
ഇതിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ വീട്ടിൽ നിത്യേന വരുന്ന കാക്കയ്ക്ക് ആഹാരം നൽകുക എന്ന് പറയുന്നത്. കാക്കയ്ക്ക് ആഹാരം നൽകി കഴിഞ്ഞാൽ രണ്ട് പ്രാധാന്യമുണ്ട് അതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ശനി പ്രീതിയാണ്. ശനിദേവന്റെ പൂർണ്ണമായിട്ടുള്ള അനുഗ്രഹം നമുക്ക് ഉണ്ടാകും എന്നതാണ്. ശനിദേവിന്റെ വാഹനം ആണ് കാക്ക എന്ന് പറയുന്നത്.
അവ നൽകിയാൽ കണ്ടകശനി, എഴക ശനി, അഷ്ടമശനി, പോലെയുള്ള ശനിയുടെ അപഹാരം ശനി ദോഷങ്ങൾ എല്ലാം തന്നെ പമ്പ കടക്കും. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് കാക്കയ്ക്ക് ആഹാരം നൽകി കഴിഞ്ഞാൽ പിതൃപ്രീതി ഉണ്ടാകും എന്നതാണ്. അവരുടെ പൂർണ്ണ അധികാരം ഉണ്ടാകും എന്നതാണ്. കൂടുതൽ വിശദവിവരങ്ങൾകായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories