ശരീരത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടോ… എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം. | Knowledge Worth Life.

Knowledge Worth Life : പ്രേമേഹം വരുവാൻ സാധ്യതയുണ്ട് എന്ന തോന്നൽ ഉള്ളവർക്കും. പ്രേമേഹം മൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന കുട്ടികൾക്കും എങ്ങനെ പ്രമേഹം എന്ന അസുഖത്തിൽ നിന്ന് മറികടക്കാൻ ആകും എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സർവ്വസാധാരണയായി ആളുകളിൽ കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ് പ്രമേഹം എന്ന് പറയുന്നത്. ഇന്നത്തെ കാലത്ത് പ്രമേഹം കൂടുന്നതിന്റെ പ്രധാന കാരണം നമ്മുടെ ആഹാര രീതി തന്നെയാണ്.

   

അതായത് അമിതവണ്ണം കുറയ്ക്കാൻ വേണ്ടി പലരും ഡയറ്റിംഗ് പോലുള്ളവ എടുക്കുന്നു. ആഹാരം കഴിക്കാതെ ക്രമമായ രീതിയിൽ അല്ലാതെ ഡയറ്റിൽ എടുക്കുന്നതുമൂലം പ്രമേഹം പലരുടെയും ശരീരത്തിൽ രൂപപ്പെടുന്നു. പ്രമേഹം കൂടുന്നത് മൂലം ഇന്ന് നിരവധി ആളുകൾ തന്നെയാണ് ഇൻസുലിൻ പോലെയുള്ള ഇഞ്ചക്ഷനിലേക്ക് അഭയം പ്രാപിച് വരുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും യാതൊരു ക്രമഭേദ്യമില്ലാതെ വരുന്ന ആരോഗ്യപ്രശ്നം തന്നെയാണ് പ്രമേഹം എന്ന് പറയുന്നത്.

ഡയബറ്റിക് കണ്ടീഷൻ എന്ന് പറയുമ്പോൾ ബ്ലഡിൽ മാത്രം നോർമൽ ആയതുകൊണ്ട് യാതൊരു കാര്യമില്ല. കാരണം രക്തത്തിൽ വളരെ പെട്ടെന്ന് നോർമലാവും അതായത് നമ്മൾ മെഡിസിൻ എടുക്കുന്നത് മൂലം. ബ്ലഡ് ഷുഗർ നോർമൽ ആകാൻ വേണ്ടി മാത്രമാണ് നിങ്ങൾ മെഡിസിൻ എടുക്കുന്നത് ആയതുകൊണ്ട് ഡയബറ്റിക് കോംപ്ലിക്കേഷൻസ് 100% വരുക തന്നെ ചെയ്യും. അതായത് മൂത്രത്തിൽ പാത ഉണ്ടാകും ചിലപ്പോൾ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള ബുദ്ധിമുട്ടുകൾ ഭാവിയിൽ വരാം.

 

ബ്ലോക്കുകള് കാഴ്ചമങ്ങി വരുക തുടങ്ങിയവയെല്ലാം ഡയബറ്റിക് മൂലം നമ്മുടെ ശരീരത്തിൽ വരുന്ന ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ്. ഡയബറ്റിക് കോംപ്ലിക്കേഷൻസ് എന്ന് പറയുമ്പോൾ ഷുഗർ കൺട്രോളിൽ നിന്നെങ്കിലും ഇത്തരം പ്രശ്നങ്ങൾ വന്നാൽ ഷുഗർ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഈ പറയുന്ന സിംറ്റംസ് നിങ്ങൾ ശരീരത്തിൽ ഉണ്ടോ എന്നാണ്. തുടർന്നുള്ള വിസ്ത വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *