വാസ്തു ശരിയായിട്ടുള്ള വീട്ടിൽ എല്ലാ തരത്തിലുള്ള ഐശ്വര്യവും ഉയർച്ചയും സമൃദ്ധിയും നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ ശരിയല്ലാത്ത വീട്ടിലോ. എപ്പോഴും വളരെയധികം ദുഃഖവും വലിയതോതിലുള്ള അനാരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക നഷ്ടങ്ങളും സന്താന ദുരിതങ്ങളും ഓക്കേ കാണുവാൻ കഴിയുന്നതാണ്. വാസ്തു എന്നു പറയുന്നത് ഏതൊരു ഗ്രഹത്തെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്.
വാസ്തുപ്രകാരം 8 ദിക്കുകളാണ് ഉള്ളത്. ഈ 8 ദിക്കുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് തെക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത് ആണ്. തെക്ക് പടിഞ്ഞാറ്മൂല അഥവാ കനിമൂല എന്നും പറയും. വീടിന്റെ തെക്ക് പടിഞ്ഞാറുംമൂല അഥവാ കന്നി മൂല ഏതൊക്കെ രീതിയിലാണ് എന്തൊക്കെ കാര്യങ്ങളിലാണ് കന്നിമൂലയിൽ യാതൊരു കാരണവശാലും വരുവാൻ പാടില്ലാത്തത് എന്നുള്ളതാണ്. വാസ്തുശാസ്ത്രപ്രകാരം തെക്ക് പടിഞ്ഞാറ് മൂല ഉയർന്നിരിക്കണം എന്നാണ് പറയുന്നത്.
നമ്മുടെ വീട് നിൽക്കുന്ന സ്ഥലത്തിന്റെ ഉപരിതലത്തിൽ നിന്നും എപ്പോഴും ഉയർന്നിരിക്കുന്നതാണ് എപ്പോഴും വാസ്ത്തു പരമായിട്ട് തെക്ക് പടിഞ്ഞാറ് മൂലയുടെ ഒരു ഏറ്റവും സവിശേഷത എന്ന് പറയുന്നത്. അതായത് കന്നിമൂല ഉയർന്നിരിക്കുകയാണ് എങ്കിൽ വീട്ടിലേക്ക് എല്ലാ രീതിയിലുള്ള ഉയർച്ചയും ഐശ്വര്യവും വന്നുചേരും. അതുകൊണ്ട് തന്നെയാണ് പറയുന്നത് വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയിൽ അല്ലെങ്കിൽ കന്നി മൂലയിൽ കുഴി വരുന്ന ഒന്നും തന്നെ വരുവാൻ പാടില്ല. അതായത് കിണർ, കുളം, വെയിസ്റ്റ് കുഴി ഇതൊന്നും തന്നെ വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയിൽ വരുവാൻ പാടില്ല.
പല വീടുകളിലും കിണർ സ്ഥാനം തെറ്റി തെക്കപ്പടിഞ്ഞാറ് മൂലയിൽ ഉണ്ടെങ്കിൽ ആ വീട്ടിൽ നിന്ന് വിട്ടുമാറുകയില്ല എന്നാണ് സത്യാവസ്ഥ. അത്തരത്തിൽ എന്തെങ്കിലും ഉണ്ട് എന്നുണ്ടെങ്കിൽ ഉടൻതന്നെ അവ മൂടുന്നതാണ് ഏറെ ഉത്തമം. അതുപോലെതന്നെ കന്നിമൂലയിൽ നിർമ്മിക്കുന്നതും തെറ്റായ ഒരു സ്ഥാനം തന്നെയാണ്. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകപ്പെടുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories