വീടിന്റെ വടക്കുവശം ഇങ്ങനെ സൂക്ഷിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യവും സമ്പത്ത് സമൃദ്ധിയും കുതിച്ചുയരും.

വീടിന്റെ വടക്ക് ദിശ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ആയതിനാൽ തന്നെ വടക്ക് ദിശ എങ്ങനെയുള്ളതായിരിക്കണം. വീടിന്റെ ഉയർച്ചയ്ക്കും അഭിവൃദ്ധിക്കും ഒക്കെ ആകുന്ന ഒരു ദിശയാണ് വീടിന്റെ വടക്കുഭാഗം എന്ന് പറയുന്നത്. വീടിന്റെ വടക്കുഭാഗത്തിന് വാസ്തുപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. കുടുംബത്തിന് ആവശ്യമുള്ള സാമ്പത്തിക സ്രോതസ്സുകൾ എല്ലാം തന്നെ വന്നുചേരുന്ന ഒരു മേഖലയാണ് വടക്കുദിക്ക് എന്ന് പറയുന്നത്.

   

വടക്ക് എന്ന് പറയുന്നത് കുബേരന്റെ ദിക്കാണ്. അതുകൊണ്ടുതന്നെ വടക്ക് ഭാഗം പ്രത്യേകിച്ച് വടക്ക് കിഴക്കുഭാഗം ഏറ്റവും വൃത്തിയായും പവിത്രമായ സൂക്ഷിക്കേണ്ടത് എപ്പോഴും നമ്മുടെ ഉത്തരവാദിത്വമാണ്. ഇല്ലെങ്കിൽ വാസ്തുപരമായി നമ്മുടെ വീടിനും അവിടെ താമസിക്കുന്ന വ്യക്തികൾക്കും വളരെയധികം ദോഷം വരുവാനുള്ള സാധ്യതയും കൂടുതലാണ്. എപ്പോഴും തെക്ക് ദിക്കിനേക്കാൾ താഴ്ന്നു വേണം വടക്ക് ദിക്ക് ഇരിക്കുവാൻ എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

വടക്കുഭാഗത്ത് ഒന്നും കൂട്ടിയിട്ട് കത്തിക്കുവാൻ പാടില്ല. അതുപോലെതന്നെ വടക്കുഭാഗത്ത് വെയിസ്റ്റ് കുഴി എടുക്കുന്നതോ അല്ലെങ്കിൽ അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുവാനോ ഒന്നും തന്നെ വടക്ക് ഭാഗത്ത് ഉണ്ടാകുവാൻ പാടില്ല. വീടിന്റെ വടക്ക് ഭാഗം കിണറിന് ഏറ്റവും ഉത്തമമായ സ്ഥലമാണ്. അതായത് അവിടെ കിണർ ഉണ്ട് എന്നുണ്ടെങ്കിൽ വീട്ടിൽ ഏറ്റവും നല്ലത് എന്ന് പറയുന്നത് വടക്ക് കിഴക്ക് ഭാഗം ആണ്.

 

ഈശാനുകോൺ ഏറ്റവും പവിത്രമായ സൂക്ഷിക്കേണ്ടത് ഒരു വീടിന് സംബന്ധിച്ചിടത്തോളം ഏറ്റവും ഉത്തരവാദിത്വമുള്ള ഒരു കാര്യമാണ്. അവിടെയാണ് ഏറ്റവും ആദ്യമായിട്ട് നമ്മുടെ വീട്ടിലേക്ക് സൂര്യപ്രകാശം വന്നു പതിക്കുന്നത്. ആയതിനാൽ തന്നെ കൂടുതൽ പ്രാധാന്യം നൽകേണ്ടതാണ്. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *