വാസ്തുശാസ്ത്രപ്രകാരം അയൽക്കാർ ഈ വസ്തുക്കൾ കണ്ടാൽ ആ വീടിന് വലിയ ദോഷമാണ്.സൂക്ഷിക്കുക.

ഒരു വീട് നിർമ്മിക്കുമ്പോൾ നമ്മൾ പ്രധാനമായി നോക്കുന്നതാണ് വാസ്തുശാസ്ത്രം കാരണം ഒരു വീടിന്റെ വാസ്തുശാസ്ത്രം ശരിയായില്ല എങ്കിൽ ആ വീട്ടിലുള്ളവർക്ക് യാതൊരു വിധത്തിലും ഉള്ള സമാധാനമോ ഉയർച്ചയോ ഉണ്ടാകുന്നതല്ല വാസ്തുശാസ്ത്രത്തിന്റെ ഭാഗമായി നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ പുറത്തുള്ളവർ കാണുന്നത് വലിയ ദോഷമാണ്.

   

അത്തരത്തിൽ ഏതൊക്കെ വസ്തുക്കൾ ആണ് നമ്മുടെ വീട്ടിലുള്ളത് പുറത്ത് നിന്ന് നോക്കിയാൽ കാണാൻ പാടില്ലാത്തത് എന്ന് നോക്കാം അതിൽ ഒന്നാമത്തത് പൂജാമുറിയാണ് നമ്മുടെ വീട്ടിലുള്ള പൂജാമുറിഒരിക്കലും പുറത്തുനിന്ന് ഒരാൾ നോക്കിയാൽ കാണുന്ന രീതിയിൽ ആകരുത് അങ്ങനെയാണെങ്കിൽ അത് വലിയ ദോഷമായിരിക്കും എന്നാണ് പറയുന്നത്. അതുപോലെ തന്നെ അടുത്തത് അടുക്കളയാണ് നമ്മുടെ അടുക്കള എന്ന് പറയുന്നത് ദേവി.

ദേവന്മാരുടെ സ്ഥാനം കുടികൊള്ളുന്നതാണ് അതുകൊണ്ടുതന്നെ പൂജാമുറിയെ പോലെ അടുക്കളയും നമ്മൾ സംരക്ഷിക്കണം അടുക്കളയും പുറത്തുനിന്നു നോക്കുമ്പോൾ കാണുന്ന രീതിയിൽ ആകാൻ പാടില്ല പ്രത്യേകിച്ച് നമ്മൾ പരിചയമില്ലാത്ത ഒരാൾ വീട്ടിലേക്ക് കയറി വരുമ്പോൾ അയാളെ അടുക്കളയിലേക്ക് പ്രവേശിപ്പിക്കുവാൻ പാടുള്ളതല്ല അത് വലിയ ദോഷം നിങ്ങൾക്ക് വരുത്തിവെക്കുന്നതായിരിക്കും അതുപോലെ തന്നെ അടുക്കളയിൽ ഉപ്പ് മഞ്ഞൾ എന്നിവ.

അടുത്തടുത്തായി വയ്ക്കാൻ ശ്രദ്ധിക്കുക. കാരണം ഇവ രണ്ടിലും ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉള്ളതാണല്ലോ അതുകൊണ്ട് ഈ രണ്ടു വസ്തുക്കളും അടുത്ത് തന്നെ ഇരിക്കുന്നതാണ് ഏറ്റവും ഉചിതം ആയിട്ടുള്ളത് അതുപോലെ ഉപ്പ് ചെറിയ ഭരണികളിൽ വയ്ക്കുന്നതായിരിക്കും നല്ലത് കാരണം ഉപ്പ് പാത്രത്തിൽ തീരുന്നതോ അല്ലെങ്കിൽ നിറഞ്ഞിരിക്കുന്നത് മറ്റുള്ളവർ കാണാൻ ഇടവരുത്തരുത്.