വീട്ടിൽ അടുക്കള ഈ ഭാഗത്താണെങ്കിൽ അത് പട്ടടയ്ക്ക് തുല്യമാണ്. ഈ ഭാഗത്ത് വയ്ക്കു.

അടുക്കളയിൽ അടുപ്പ് വയ്ക്കാൻ കൃത്യമായ സ്ഥാനമുണ്ട് സ്ഥാനം തെറ്റിച്ചു വച്ചാൽ അത് നമുക്ക് വലിയ രീതിയിലുള്ള ദോഷം ഉണ്ടാകുന്നതായിരിക്കും വളരെയധികം സെൻസിറ്റീവായിട്ടുള്ള ഒരു വിഷയമാണ് നമ്മുടെ വീട്ടിലെ അടുക്കളയിലെ അടുപ്പ് എന്ന് പറയുന്നത് കാരണം നമ്മുടെ ജീവിതത്തിലേക്ക് വേണ്ട ഊർജ്ജം എല്ലാം തയ്യാറാക്കപ്പെടുന്ന ഇടമാണ് അടുക്കള എന്ന് പറയുന്നത്.

   

വീടിന് 8 ദിക്റുകൾ ഉണ്ട് എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. തെക്ക് കിഴക്കേ മൂല ഭാഗമാണ് അടുക്കള സ്ഥാപിക്കാനുള്ള ഏറ്റവും നല്ല സ്ഥാനം എന്ന് പറയുന്നത് എന്നാൽ കേരള ശാസ്ത്രം അനുസരിച്ച് മറ്റൊരു ഭാഗം എന്ന് പറയുന്നത് വടക്ക് കിഴക്കേ മൂലയും. വീടിന്റെ കന്നിമൂല ഭാഗത്ത് ഒരിക്കലും അടുക്കള വരാൻ പാടുള്ളതല്ല. നിങ്ങളുടെ അടുക്കള ഏത് സ്ഥാനത്ത് വന്നാലും.

ആ അടുക്കള മുറിയുടെ ഉള്ളിൽ അതിന്റെ തെക്ക് കിഴക്കേ മൂലയിലാണ് അടുപ്പ് വയ്ക്കേണ്ടത് അതാണ് സ്ഥാനം വാസ്തുശാസ്ത്രപ്രകാരം ഈ ഭാഗത്ത് നിങ്ങൾ വയ്ക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും കാരണം ഇതാണ് വീടിന്റെ അഗ്നികോൺ എന്ന് പറയുന്നത് അടുക്കള സ്ഥാപിക്കേണ്ടത് അഗ്നികോൺ ഭാഗത്താണ്.

ഇപ്പോഴത്തെ വീടുകളിൽ പ്രധാന അടുക്കളയും അതിനുശേഷം വരുന്ന ഒരു വർക്കേരിയയും ഉണ്ടായിരിക്കും അവിടെയും അടുപ്പ് നിർമ്മിക്കാൻ കാണാറുണ്ട് ഏതു രീതിയിൽ നിങ്ങൾ അടുപ്പുകൾ വയ്ക്കുകയാണ് എങ്കിലും അത് തെറ്റ് കിഴക്കേ മൂലയുമായി അനുബന്ധിച്ച് തന്നെ വയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക ഇല്ലെങ്കിൽ അത് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും.