സാമ്പത്തികമായിട്ടുള്ള തടസ്സങ്ങൾ എല്ലാ വീടുകളിലും തന്നെ ഉണ്ടാകുന്നതാണ് പലപ്പോഴും അത് നമ്മുടെ ജാതക പ്രകാരം വരുന്നതായിരിക്കും അല്ലെങ്കിൽ നല്ല സമയം ചീത്ത സമയം എന്നൊക്കെ ഉണ്ടല്ലോ അതിന്റെ കാരണം കൊണ്ടുവരുന്നത് ആയിരിക്കും മറ്റു പലതും നമ്മുടെ സ്വന്തം സ്വഭാവം കൊണ്ട് അധ്വാനം കൊണ്ട് വരുന്നതായിരിക്കും. പറയാൻ പോകുന്നത് നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കളുടെ സ്ഥാനം.
നമ്മുടെ ജീവിതത്തിലെ സാമ്പത്തികം ആയിട്ടുള്ള സ്ഥിതിക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നതാണ് അത്തരത്തിൽ വീട്ടിലെ കലണ്ടർ ക്ലോക്ക് എന്നിവരുടെ സ്ഥാനം നമ്മൾ കൃത്യമായി മനസ്സിലാക്കണം. അതിൽ ഒന്നാമത്തേത് നിങ്ങൾ കലണ്ടർ തൂക്കിയിടുന്ന പ്രധാന വാതിലിന് പിൻവശത്ത് ആണെങ്കിൽ അത് വളരെ ദൗർഭാഗ്യം നിങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നതായിരിക്കും ഒരിക്കലും അങ്ങനെ ചെയ്യാൻ പാടുള്ളതല്ല.
അടുത്ത കാര്യം കലണ്ടർ നിങ്ങൾ ജനാലയിലാണ് കൊളുത്തിയിടുന്നത് എങ്കിലും ഇത് നിങ്ങളുടെ വീട്ടിലേക്ക് വായു സഞ്ചാരത്തിന്റെയും അതുപോലെ ഐശ്വര്യത്തിന്റെയും വരവിനെ കുറയ്ക്കുന്നതായിരിക്കും.മറ്റൊരു കാര്യം എന്ന് പറയുന്നത് പ്രധാന വാതിലിലൂടെ നിങ്ങൾ അകത്തേക്ക് കടക്കുന്ന സമയത്ത് കലണ്ടർ ഒരിക്കലും കാണാൻ പാടുള്ളതല്ല.
നിങ്ങളുടെ നേരായ ദിശയിൽ കലണ്ടർ കാണാൻ പാടുള്ളതല്ല അത് മറച്ചു വയ്ക്കേണ്ടതാണ്. അതുപോലെതന്നെ ഈ പറഞ്ഞ സ്ഥാനങ്ങളിൽ നിങ്ങൾ ക്രമീകരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക അതില്ലെങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായ മാന്ദ്യം ഉണ്ടാകുന്നത് ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.