Is The Clock Placed In This Direction : വാസ്തുശാസ്ത്രപ്രകാരം കടികാരം അഥവാ ക്ലോക്ക് എവിടെയായിരിക്കണം എന്നും ഏത് വശത്ത് വയ്ക്കാൻ പാടില്ല എന്നും വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. പലരും ഇത്തരത്തിലുള്ള കടികാരത്തിന്റെ വാസ്തു ശാസ്ത്ര ദിശ അറിയാതെ പോകുന്നു. എന്നാൽ ഈ ഒരു കാരണത്താൽ അറിയാതെ തന്നെ ഒരുപാട് ദോഷങ്ങളാണ് ആ കുടുംബത്തിൽ വന്ന് ചേരുക. നാം ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ക്ലോക്ക്.
അതുകൊണ്ടുതന്നെ വീട്ടിലെ ക്ലോക്ക് വയ്ക്കുന്നത് വളരെയേറെ ഉത്തമമാണ്. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യത്തിന്റെയും മൂക സാക്ഷിയാണ് ക്ലോക്ക് എന്ന് പറയുന്നത്. നമ്മുടെ സമയം നേരം അതാണ് ഓരോരുത്തരുടെയും ജീവിതത്തിൽ ഏറെ കൊടുക്കുവാൻ സാധിക്കുന്ന ഒന്ന്. ഏതൊരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം ആ വ്യക്തിയുടെ മൂലധനം എന്ന് പറയുന്നത് സമയമാണ്. യാതൊരു കാരണവശാലും ക്ലോക്കിന്റെ ചില്ല് പൊടി പിടിച്ചിരിക്കുവാൻ പാടില്ല.
അതുപോലെതന്നെ പൊട്ടിയ ചിലുള്ള ക്ലോക്ക് സൂക്ഷിക്കുന്നത് വളരെയേറെ ദോഷമാണ്. പ്രവർത്തനമായ ക്ലോക്ക് യാതൊരു കാരണവശാലും വീട്ടിൽ വയ്ക്കുവാൻ പാടില്ല. ക്ലോക്കിൽ ബാറ്ററി തീർന്നു ഉപയോഗിക്കാതെ ഇരിക്കുന്നത് എന്ന് പറയുന്നത് ദുസൂചനയാണ്. എവിടെയാണ് വരാൻ പാടില്ലാത്തത് എന്ന് വെച്ചാൽ പ്രധാന വാതിലിന്റെ ആഭിമുഖമായി വെക്കരുത്. ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ മാനസിക സമ്മർദ്ദം വളരെയധികം കൂടുതലായിരിക്കും.
വീട്ടിൽ മനസ്സമാധാനം ഉണ്ടാവുകയില്ല. എത്രയേറെ സൗഭാഗ്യങ്ങളും പണം ഉണ്ടെങ്കിലും അതൊക്കെ മനസ്സ് നിറയെ സന്തോഷത്തോടെ അനുഭവിക്കുവാൻ ഉള്ള ഭാഗ്യം ഉണ്ടാവുകയില്ല. കൃത്യമായിട്ട് ഈ രണ്ടു സ്ഥാനങ്ങളിൽ ബ്ലോക്ക് വയ്ക്കുകയാണ് എങ്കിൽ വളരെയേറെ അത്യുത്തമമാണ്. കിഴക്കപ്പത്തിയിൽ പടിഞ്ഞാറ് ദർശനമായും വടക്ക് ദർശനമായി വെക്കുന്നതാണ് ഏറെ ഉത്തമം. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories