തുളസിച്ചെടി ശരിയായ രീതിയിൽ വളർത്തിയില്ലെങ്കിൽ വരാൻപോകുന്ന അപകടത്തെപ്പറ്റി അറിയാതെ പോകരുത്. ഇത് കേട്ട് നോക്കൂ.

നമ്മളെല്ലാവരും വീടുകളിൽ ഒരുപാട് ചെടികൾ വളർത്താറുണ്ടല്ലോ അതിൽ വളരെയധികം പ്രധാനപ്പെട്ട ഒരു ചെടിയാണ് തുളസിച്ചെടി ഹൈന്ദവ വിശ്വാസപ്രകാരം ഒരുപാട് ഐശ്വര്യങ്ങൾ നമ്മുടെ വീട്ടിൽ കൊണ്ടുവരുന്ന ഒരു ചെടിയാണ് മാത്രമല്ല ഔഷധങ്ങളുടെ കൂട്ടത്തിലും വളരെ പ്രധാനപ്പെട്ട ഒരു ചെടി കൂടിയാണ് എന്നാൽ ഇത് വളർത്തുന്നതിന് ചില പ്രത്യേകതകൾ ഉണ്ട് ശരിയായ രീതിയിൽ അല്ല വളർത്തുന്നത് എങ്കിൽ നമുക്ക്.

   

അതിന്റെ ഗുണം ലഭിക്കുന്നതല്ല പ്രധാനമായിട്ടും വീട്ടിൽ തുളസിച്ചെടി വളർത്തുന്നതിന്റെ സ്ഥാനം ഏതാണെന്ന് നോക്കാം. കൃത്യമായ സ്ഥാനം എന്നു പറയുന്നത് വടക്കും വടക്ക് കിഴക്കും ആണ് ഈ ഭാഗങ്ങളിൽ വയ്ക്കുന്നതാണ് ഏറ്റവും അനുയോജ്യം അതുപോലെ എത്ര ചെടികൾ വേണമെങ്കിലും നമുക്ക് വയ്ക്കാവുന്നതാണ് എങ്കിലും ഒറ്റ സംഖ്യ ആകുവാൻ പ്രത്യേകം ശ്രദ്ധിക്കുക അടുത്തതായി.

ഒരു കാരണവശാലും തെക്ക് കിഴക്കുഭാഗത്ത് വയ്ക്കാൻ പാടുള്ളതല്ല അത് വലിയ ദോഷമാണ്. അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം വെറും നിലത്ത് വയ്ക്കാൻ പാടില്ല ചട്ടിയിലോ കവറിലോ അല്ലെങ്കിൽ ഒരു ചെറിയ തറ കെട്ടിയോൻ തുളസി വളർത്താവുന്നതാണ് അതുപോലെ നന്നായി തന്നെ പരിപാലിക്കുക വെള്ളവും.

വളങ്ങളും കൊടുത്ത് തുളസിച്ചെടി എത്ര നല്ല രീതിയിൽ വളർന്ന് വലുതായി നിൽക്കുന്നുവോ അത്രയും നിങ്ങളുടെ വീടും ഐശ്വര്യം കൊണ്ട് നിറയുന്നതായിരിക്കും തുളസിച്ചെടി നിങ്ങൾ എത്ര പരിപാലിച്ചിട്ടും വാടിത്തളർന്നു പോവുകയാണെങ്കിൽ മനസ്സിലാക്കുക വീടിന് എന്തോ ഒരു ദോഷം വരാൻ ഇരിക്കുന്നുണ്ട് എന്ന് അതുകൊണ്ടുതന്നെ തുളസിയെ നന്നായി പരിപാലിക്കൂ.