ക്ഷേത്രദർശനം എന്നത് നമ്മളിൽ എന്നും ഭക്തി തുളുമ്പുന്ന ഒന്നാണ്. നാം ക്ഷേത്രങ്ങളിൽ പോകുന്നത് നമ്മുടെ ഇഷ്ടഭഗവാനെയോ ഭഗവതിയെ കണ്ട് നമ്മുടെ ദുഃഖങ്ങളും സങ്കടങ്ങളും പറയാനും അതോടൊപ്പം നമുക്ക് ലഭിച്ച ഭാഗ്യങ്ങളോടും നന്ദി പറയാൻ വേണ്ടിയാണ്. ക്ഷതം അധികം ക്രയമാണ് ക്ഷേത്രം എന്ന് പറയുന്നത്. നാശത്തിൽ നിന്ന് ഉയർത്തുന്ന എന്താണോ അതാണ് ക്ഷേത്രം എന്ന് പറയുന്നത്. ഇത്തരത്തിലുള്ള പ്രാർത്ഥിക്കുമ്പോൾ.
ദൈവത്തെ ചൈതന് നമ്മളിൽ ഉണ്ടാവുകയും അത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ നാം ക്ഷേത്രങ്ങളിലേക്ക് പോകുന്നതിനും പ്രാർത്ഥിക്കുന്നതിനും പല രീതിയിലുള്ള ചിട്ടകൾ ഉണ്ട്. ഇതിൽ ആദ്യത്തേത് മനശുദ്ധിയ ശാരീരിക ശുദ്ധിയുമാണ് . അതുപോലെതന്നെ നല്ല രീതിയിൽ വൃത്തിയായി അലക്കിയ വസ്ത്രമാണ് ധരിക്കേണ്ടത് അതോടൊപ്പം പോകുന്ന വഴിയിൽ നമ്മൾ ഭക്ഷണങ്ങൾ ഒന്നും കഴിക്കാൻ പാടുള്ളതല്ല. ക്ഷേത്രത്തിൽ കയറുമ്പോൾ കുളത്തിലോ വൈപ്പിലോ കയ്യും കാലും.
കഴുകിയിട്ട് വേണം ക്ഷേത്രത്തിൽ പോകാൻ. ക്ഷേത്രത്തിന് ഏറ്റവും വലിയ കാര്യമാണ് പ്രദക്ഷിണം.ഭഗവാനെ വലം വയ്ക്കുന്നതാണ് ഇത്.ഇതിനുമുണ്ട് ചില ചിട്ടകൾ . ഓരോ ദേവി ദേവന്മാർക്കും പ്രതിക്ഷിണത്തിന് കണക്കുണ്ട് ആ കണക്ക് പ്രകാരം വേണം നാം പ്രതീക്ഷിക്കണം വെക്കേണ്ടത്. പ്രതിക്ഷണം ചെയ്യുന്നതുവഴി നമ്മുടെ പ്രാർത്ഥനകൾ ഭഗവാനെ നേരിട്ട് എത്തുകയും നമുക്ക് നല്ലൊരു കാര്യപ്രാപ്തിയിലേക്ക് നയിക്കുകയും ചെയ്യണം.
പ്രദക്ഷിണം വേഗം കുറച്ചുവേണം ചെയ്യാൻ. പ്രദക്ഷിണം കഴിഞ്ഞ അടുത്ത നമസ്കാരമാണ്.ആണുങ്ങൾ കിടന്നുo സ്ത്രീകൾ മുട്ടുകുത്തിയും വേണം നമസ്കരിക്കാൻ. അതുപോലെതന്നെ നാം ദർശന പൂർത്തിയാക്കിയ ശേഷമേ പ്രസാദവും വാങ്ങിയ പാടുള്ളൂ. നമ്മൾ വാങ്ങുന്ന പൂജാ സാധനങ്ങൾ നാം പൂജാരിയാണ് ഏൽപ്പിക്കേണ്ടത് അല്ലാതെ നേരിട്ട് ഭഗവാനെ ചാർത്താൻ പാടുള്ളതല്ല. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് നമുക്ക് ക്ഷേത്രദർശനം ആകസ്മികമാക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.