നമുക്ക് ഏവർക്കും ഒരു നല്ല സമയവും അതേപോലെ ചീത്ത സമയവും ഉണ്ട്. ഉയർച്ച ഉണ്ടെങ്കിൽ അതേപോലെതന്നെ താഴ്ചയും നേരിടേണ്ടതായി വരുന്നു. എന്നാൽ എപ്പോഴാണ് നമ്മുടെ ജീവിതത്തിൽ നിറ വെളിച്ചവും ഐശ്വര്യവും വന്നുചേരുന്നത് എന്ന് പ്രവചിനിയം അല്ല. വളരെ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ള ഉള്ളിൽ തന്നെ ധനികനെ ദരിദ്രനായും ദരിദ്രനെ ധനികനായും ഭഗവാൻ ഉയർത്തും എന്നുള്ളതാണ് വാസ്തവം.
മനുഷ്യന്റെ ജീവിതത്തിൽ വന്നു ചേരുന്ന അസുലാഭങ്ങളെയും ദുഃഖങ്ങളെയും കുറിച്ചുള്ള 9 സൂചനകളെ പറ്റിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടാതെ ഒരാൾക്ക് സുഖം അലെങ്കിൽ ദുഃഖം അത് സംഭവിക്കുന്നതിന് തൊട്ടുമുൻപ് തന്നെ ഭഗവാൻ ലക്ഷണങ്ങൾ കാണിക്കുന്നതും ആണ്. ഏതെങ്കിലും വ്യക്തി ബ്രഹ്മ മുഹൂർത്തതിൽ തന്റെ കണ്ണുകൾ തനിയെ തുറക്കുകയാണ് എങ്കിൽ ഭഗവാൻ തന്നെ വഴി നയിക്കുന്നത് പോലെ സ്വപ്നം കാണുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നല്ല സമയം ഈ അടുത്ത് തന്നെ വരുവാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.
അതുപോലെതന്നെ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു വ്യക്തി വിഗ്രഹത്തിൽ അർപ്പിച്ച പുഷ്പം പ്രാർത്ഥിക്കുമ്പോൾ നിലത്തു വീഴുകയാണ് എങ്കിൽ നാം ആഗ്രഹിച്ച കാര്യം എന്ത് തന്നെയാണ് എങ്കിലും അത് സാധ്യമാകും എന്നും നിങ്ങൾ ജീവിതത്തിൽ നല്ല കാലം ഉടനടി സഫലമാകും എന്നുമാണ് അടിസ്ഥാനമാക്കുന്നത്.
രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ മുഖം നോക്കുമ്പോൾ നല്ല പ്രസന്നമായ രീതിയിൽ മുഖം കാണുകയും ഇത് തുടർച്ചയായി കുറച്ചുനാൾ കൂടി കാണുകയാണ് എങ്കിൽ അത് ശ്രേഷ്ഠമായ സന്തോഷം വന്നുനിറയുന്നു എന്നതിന്റെ സൂചനയായി നമുക്ക് കണക്കാക്കാവുന്നതാണ്. ഇത്തരത്തിൽ അനേകം സൂചനങ്ങൾ തന്നെയാണ് ഭഗവാൻ നമുക്ക് വഴിയൊരുക്കുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends