എന്ത് തന്നെ ചെയ്തിട്ടും ജീവിതത്തിൽ യാതൊരു ഉയർച്ചയും നേട്ടവും ഉണ്ടാകുന്നില്ലേ എങ്കിൽ ഈ ഒരു വഴിപാട് ചെയ്തുനോക്കൂ.

സർവ്വചരാചരങ്ങളുടെയും ജഗത്തിന്റെയും നാഥനാണ് മഹാദേവൻ. ഭഗവാന്റെ കടാക്ഷം നിങ്ങളിൽ ഉണ്ട് എങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരിക്കലും പിന്നീട് തിരിഞ്ഞുനോക്കേണ്ടതായ കാര്യം ഇല്ല എന്നതാണ്. ഭഗവാൻ ഒരുപാട് പരീക്ഷിക്കും ഭഗവാൻ തന്റെ ഭക്തനേ ധാരാളം പരീക്ഷണങ്ങൾക്ക് മാത്രമേ അനുഗ്രഹം ചൊരിയുകയുള്ളൂ. ഭഗവാനെ പോലെ സഹായിക്കുന്ന ഭഗവാനെ പോലെ വാരിക്കോരി നൽകുന്ന തന്റെ ഭക്തനെ എന്തും നൽകുന്ന മറ്റൊരു ദൈവം ഇല്ല എന്ന് തന്നെ പറയാം.

   

പക്ഷേ ഒരുപാട് പരീക്ഷണങ്ങൾക്ക് ഒടുവിൽ ആയിരിക്കും ഭഗവാനെ വിശ്വസിക്കുന്നവർക്ക് അനുഗ്രഹം നൽകുന്നത് എന്നുള്ളതാണ്. ഒരുപാട് പേരുടെ അനുഗ്രഹങ്ങളും ജീവിതരീതിയിലും നമുക്ക് ലോകത്ത് കാണുവാനായി സാധിക്കും. ഒരിക്കലും ഭക്തനെ കൈവിടുകയില്ല. അങ്ങേയറ്റം പരീക്ഷിക്കും എങ്കിലും ഒരിക്കലും കൈവിടുകയില്ല. ഭഗവാനെ ആത്മാർത്ഥമായിട്ട് പൂജിച്ചു ദിവ്യമായിട്ട് കൊണ്ട് പോകുവാനുള്ള ഒരു മനസ്സാണ് ഭഗവാനെ പ്രതിത്തരം ആയി വേണ്ടത് എന്ന് പറയുന്നത്.

ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത് വീടിന്റെ തൊട്ടടുത്തുള്ള ഒരു ചെറിയ ക്ഷേത്രം ആയിക്കോട്ടെ മഹാക്ഷേത്രം ആയിക്കോട്ടെ ക്ഷേത്രത്തിൽ ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ കുറിച്ചാണ്. ഈ വഴിപാടിന്റെ പ്രത്യേകത എന്ന് വെച്ചാൽ നിങ്ങൾ ഇതൊരു ശീലമാക്കുക എന്നുള്ളതാണ്. എല്ലാം മലയാളിമാസവും ഒന്നാം തീയതി കഴിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് ഈ വഴിപാട് ചെയ്യാവുന്നതാണ്. ഈയൊരു വഴിപാട് നിങ്ങൾ ശീലമാക്കി കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം ഈയൊരു കാര്യം ചെയ്യണത് കൂടി മാറിമറിയും എന്നുള്ളതാണ്.

 

നിങ്ങൾ ഈ വഴിപാട് തുടർച്ചയായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിന്റെ നിങ്ങളുടെ ദിനചര്യയുടെ ഒരു ഭാഗമായിട്ട് ഈ വഴിപാടിനെ കണക്കാക്കി മുന്നോട്ടു പോവുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യവും നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ ജീവിതത്തിൽ നടക്കും എന്നുള്ളതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *