Is Menstrual Irregularity Following You : സ്ത്രീകളില്‍, അവരുടെ പ്രത്യുല്പാദനത്തിന്‍റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവം പൂർത്തിയാകുന്ന കാലം തൊട്ട് എല്ലാമാസവും സ്ത്രീകളിൽ ചുരുങ്ങിയത് ഏഴു ദിവസം വരെ ആർത്തവം കണ്ടുവരുന്നു. എന്നാൽ ഇന്ന് സ്ത്രീകൾ ഏറെ കൂടുതൽ ആർത്തവ ക്രമക്കേട് മൂലം ഒരു പാസ്ഡ് പ്രസങ്ങൾ നേരിടുകയാണ്. ഇങ്ങനെ ഉണ്ടാകുന്നതിന്റെ പ്രധാനകാരണം ഇന്നത്തെ ജീവിതരീതിതന്നെയാണ്.
രണ്ടുമാസം ആയിട്ടും മൂന്ന് മാസമായിട്ടും ആർത്തവം കാണാത്ത സാഹചര്യം. ആർത്തവം കാണുകയാണ് എങ്കിൽ അമിതമായ രക്തസ്രാവവും, അതികഠിനമായ വേദന പോലെയുള്ള മറ്റ് പ്രയാസ സംഭവങ്ങൾ ഉണ്ടാകുന്നു. സാധാരണഗതിയിൽ ആർത്തവത്തിൽ നിരന്തരമായി ക്രമകെട് സംഭവിക്കുമ്പോൾ തന്നെ നാം എല്ലാവരും കരുതുക തൈറോയ്ഡ് പോലുള്ള ആരോഗ്യപ്രശ്നം പിസിഒഡി ആകാമെന്നാണ്. പല ആളുകൾക്കും കൂടുതലായിട്ട് കണ്ടു വരുന്നത് അമിത രക്തസ്രാവം ആണ്.
സ്ത്രീകൾക്കും ഈ ഒരു പ്രശ്നത്തിനോട് കൂടെ തന്നെ വയറുവേദന അല്ലെങ്കിൽ ഇത്തരം ബാക് പെയിൻ നേരിടേണ്ടതായി വരുന്നു. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ആർത്തവത്തിൽ ഈ ഒരു രീതിയിൽ ക്രമകേട് സംഭവിക്കുന്നത് എന്ന് നോക്കാം. നമുക്ക് എന്തെങ്കിലും മനസ്സിനെ സംബന്ധം ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിലെ ഹോർമോണിൽ ഇൻ ബാലൻസ് ഉണ്ടാക്കുന്നു. പ്രഗ്നന്സി ലെവൽ കുറയുവാനുള്ള സാധ്യതയുണ്ട്. തുടർച്ചയായി ഗർഭനിരോധന ഗുളികകൾ എടുക്കുന്നവരാണ് എങ്കിൽ ഹോർമോണിന്റെ ഇൻ ബാലൻസ് ഉണ്ടാകും.
ആർത്തവ വിരാമം അടുത്തുള്ള സമയം ആണ് എങ്കിൽ ഒരു 45 വയസ്സിലോ 50 വയസ്സിലോ നിൽക്കുന്നുണ്ട് എങ്കിൽ അതിനെക്കുറച്ച് വർഷങ്ങൾ മുമ്പ് അതായത് രണ്ട് മുതൽ 8 വർഷം മുമ്പ് വരെ ചെറിയ വ്യത്യാസങ്ങൾ ആർത്തവത്തിൽ ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട്. പ്രഗ്നൻസി കഴിഞ്ഞതിനു ശേഷം പിന്നീട് ആർത്തവം ആരംഭിക്കുന്നതിന് മുൻപ് ആയിട്ട് ഇത്തരം വ്യത്യാസങ്ങൾ ഉണ്ടാക്കാറുണ്ട്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Convo Health