വീടിന്റെ ഈ ഭാഗത്ത് അഴകെട്ടിയാൽ ഭാഗ്യം വരുന്നത് ഇല്ലാതാകും. ഇവിടെ ഒരിക്കലും കെട്ടലേ.

ആനയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത വസ്തുക്കളിൽ ഒന്നാണ് വസ്ത്രം എന്നു പറയുന്നത് വസ്ത്രം ഇടുന്നതിനും വളരെയധികം പ്രത്യേകതകൾ ഉണ്ട് നനഞ്ഞതോ കീറിയതോ ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല ഇത് അസുഖങ്ങൾ ഉണ്ടാകുന്നതിനും ദാരിദ്ര്യം ഉണ്ടാകുന്നതിനും ഇട വരുത്തുന്നതാണ് അതുപോലെ പ്രധാനപ്പെട്ടതാണ് വസ്ത്രങ്ങൾ നമ്മൾ ഉണക്കി ഇടുന്നതിനു വേണ്ടി കിട്ടുന്ന അഴ എന്ന് പറയുന്നത്.

   

വീടിന്റെ ചില ഭാഗങ്ങളിൽ ഇത് കെട്ടുന്നത് ഒട്ടും ശുഭകരമായിട്ടുള്ള ലക്ഷണമല്ല. അതിൽ ഒന്നാമത്തേത് തുളസി ചെടിയുടെ മുകളിലൂടെ കെട്ടുന്നത് അതായത് നനഞ്ഞ തുണിയിൽ നിന്നും വരുന്ന വെള്ളം തുളസിച്ചെടിയുടെ മുകളിൽ വീഴാൻ പാടുള്ളതല്ല അത് വലിയ ദോഷമായിട്ടുള്ള കാര്യമാണ് അടുത്തതായി പറയുന്നത് വീടിന്റെ പ്രധാന വാതിലിന് കുറുകെ ആയി അഴകെട്ടരുത്.

വീട്ടിലേക്കുള്ള ഐശ്വര്യം കടന്നുവരുന്നത് പ്രധാന അഴ കെട്ടുകയാണെങ്കിൽ ഐശ്വര്യം വരുന്നത് തടയപ്പെടുന്നതായിരിക്കും. ആരെങ്കിലും ഇതുപോലെ ചെയ്തിട്ടുണ്ട് എങ്കിൽ ഉടനെ എടുത്തു മാറ്റൂ. അടുത്തതായി പറയാൻ പോകുന്നത് പൂജാമുറിയുടെ കുറുകെ കെട്ടുന്നത് ആണ്. അതും ഇതേ രീതിയിൽ തന്നെ ഐശ്വര്യം വരുന്നത് ഇല്ലാതാകുന്നതായിരിക്കും.

അതുകൊണ്ട് ഒരിക്കലും ചെയ്യാൻ പാടില്ല മറ്റൊരു കാര്യം എന്ന് പറയുന്നത് പൂജാമുറിയിൽ ഉപയോഗിക്കുന്ന തുണികളുടെ കാര്യമാണ് അത് ഉണക്കുവാൻ പൂജാമുറിയുടെ അകത്തോ അല്ലെങ്കിൽ മറ്റു വസ്ത്രങ്ങളുടെ കൂടെയോ ചെയ്യരുത്. അതിനെ മറ്റൊരു ഇടത്തായി മാത്രം നിങ്ങൾ ഉണക്കിയെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ വലിയ ദോഷമായിരിക്കും വരുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.