ഇഡലിയും ദോശമാവും നല്ലപോലെ പതഞ്പൊങ്ങും… നല്ല സ്യാദിൽ തന്നെ ഇഡലിയും ദോശയും കഴിക്കുകയും ചെയാം!! അതിന് ഈ ഒരു കാര്യം ചെയ്താൽ മാത്രം മതി.

നമുക്കെല്ലാവർക്കും ഇഡലി ആയാലും ദോശ ആയാലും ഒത്തിരി ഇഷ്ടമുള്ള ഒരു പലഹാരം തന്നെയാണ്. ഇഡ്ഡലി ആയിക്കോട്ടെ ദോശ ആയിക്കോട്ടെ നല്ല സോഫ്റ്റ് ആണെങ്കിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടം തന്നെയാണ്. എന്നാൽ ചില സമയത്ത് നമ്മൾ പലഹാരം ഉണ്ടാക്കുമ്പോൾ നല്ല മാതിരി ഹാർഡ് ആയി പോകാറുണ്ട്. അങ്ങനെ സംഭവിക്കുന്നത് നമ്മൾ ചേർക്കുന്ന ചേരുവകളിൽ അളവ് കൂടുകയും കുറയുകയും ചെയുന്നത് കൊണ്ടാണ്. നമ്മൾ ചേർക്കുന്ന അലവ്കളെല്ലാം കൃത്യമാണെങ്കിൽ നല്ല സോഫ്റ്റായി തയ്യാറാക്കാൻ സാധിക്കും.

   

മാവ് നല്ല രീതിയിൽ കൃത്യമായി കിട്ടിയാൽ മാത്രമാണ് നമുക്ക് ഈ പലഹാരം സ്വാതിൽ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. എങ്ങനെയാണ് മാവ് റെഡിയാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി 2 കപ്പ് പച്ചരി എടുക്കുക. പച്ചരിക്ക് ഒരു കപ്പ് ഉഴുന്നാണ് ചേർക്കേണ്ടത്. ഇനി ഇത് രണ്ടും ഒരു നാല് മണിക്കൂറ് നേരം കുതിരവനായി വയ്ക്കാം. കുതിർന്നതിന് കിട്ടിയതിനുശേഷം ആദ്യം ഉഴുന്നിട്ടു കൊടുത്ത് ആവശ്യത്തിന് ഉഴുന്നിന്റെ വെള്ളവും ചേർത്ത് അതിനുശേഷം പച്ചരിയും ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കാം.

കിടക്കുമ്പോൾ ഒരു കാൽ കപ്പ് ചോറും കൂടി ചേർക്കേണ്ടതാണ്. അതുപോലെ തന്നെ അരയ്ക്കുമ്പോൾ മിക്സി ചൂട് വരുന്നതുകൊണ്ട് തന്നെ മാവിന്റെ ടെക്സ്റ്റാറങ്ങിൽ വ്യത്യാസം ഉണ്ടാകും. അങ്ങനെ ഉണ്ടാകാതിരിക്കാൻ അല്പം ഐസ്ക്യൂബ് ചേർത്ത് അരച്ചാൽ മതി. ശേഷം ഒരു പാത്രത്തിലേക്ക് അരച്ചെടുത്ത മാവ് ചേർക്കാവുന്നതാണ്. മാവിനെ പാകത്തിന് ഉപ്പും അല്പം വെളിച്ചെണ്ണയും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം.

 

അല്പം മണിക്കൂറുകൾക്കു ശേഷം തുറന്നു നോക്കുമ്പോൾ മാവ് നല്ല രീതിയിൽ പൊന്തി വന്നതായി കാണാം. ഇഡലിത്തണ്ടിൽ ഓരോന്നായി മാവ് ഒഴിച്ചുകൊടുത്തു 10 മിനിറ്റ് നേരം വേവിച്ചെടുക്കുകയാണെങ്കിൽ നല്ല പെർഫെക്റ്റ് ആയിട്ടുള്ള സോഫ്റ്റിൽ ഇഡലി തയ്യാറാക്കാൻ സാധിക്കും. ഈ ഒരു രീതിയിൽ നിങ്ങൾ ഉണ്ടാക്കി നോക്കൂ നല്ല സ്വാദിൽ തന്നെ നമുക്ക് കഴിയും. ഇപ്പോൾ ചെയ്ത പോലെ തന്നെയാണ് ദോശക്കും മാവ് തയാറാകേണ്ടത് . കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *