നാം ഏവരുടെയും പ്രിയപ്പെട്ട ഭഗവാനാണ് ശിവ ഭഗവാൻ. നാം ശിവഭഗവാനെ ഓം നമശിവായ എന്ന മന്ത്രം ജപിച്ചാണ് ആരാധിക്കുന്നത്. ഓം എന്ന വാക്കിന്റെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നതാണ്. പഞ്ചഭൂതങ്ങളായ ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യുന്നതിനാണ് നമശിവായ എന്ന വാക്ക് അർത്ഥമാക്കുന്നത്. ഈ മന്ത്രം ഭഗവാന്റെ പഞ്ചാക്ഷരി മന്ത്രമാണ്. ഈ മന്ത്രം ദിവസവും ചൊല്ലി നാം ഭഗവാനോട് പ്രാർത്ഥിക്കുന്നത്.
വഴി ഭഗവാൻ നമ്മളെ അനുഗ്രഹിക്കുന്നു. ഇത്തരത്തിൽ പഞ്ചാക്ഷരി മന്ത്രം എത്ര പ്രാവശ്യം നമുക്ക് ജപിക്കാൻ കഴിയുമോ അത്ര പ്രാവശ്യം ജപിക്കുന്നത് നമ്മുടെ ജീവിതങ്ങളിൽ ഉയർത്തിയും അഭിവൃദ്ധിയും സമാധാനവും കൊണ്ടുവരുന്നു. നമ്മുടെ ജീവിതത്തിൽ വന്നേക്കാം ആവുന്ന അപകടങ്ങളും കലഹങ്ങളും ഈ മന്ത്രം ജപിക്കുന്നത് വഴി ഒഴിഞ്ഞുപോകുന്നു. അതുപോലെതന്നെ നമ്മുടെ ജീവിതത്തിൽ എന്നും സമാധാനം ഐശ്വര്യവും നിലനിൽക്കുന്നു.
ഏതൊരു ആപത്ത് ഘട്ടങ്ങളിലും പ്രയാസഘട്ടങ്ങളിലും മനസ്സുരുകി തന്നെ നമുക്ക് ശിവ ഭഗവാനെ പ്രീതി കൈവരിക്കാവുന്ന ഒരു മന്ത്രമാണ് ഇത്. ഈ മന്ത്രം ജപിച്ച് എന്നും ഭഗവാനോട് പ്രാർത്ഥിക്കുന്നത് വഴിനമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പരീക്ഷണങ്ങളിലും വിജയങ്ങൾ കരസ്ഥമാക്കാൻ ഭഗവാൻ നമ്മെ സഹായിക്കുന്നു. ഭഗവാൻ നമ്മുടെ ആഗ്രഹങ്ങൾ സാധിപ്പിച്ച് തരാൻ വൈകിച്ചുകൊണ്ട് നമ്മെ പരീക്ഷിക്കാറുണ്ട്.
എന്നാൽ ഈ പരീക്ഷണം നമ്മുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങളിലേക്ക് വഴി തെളിയിക്കുന്നതാണ്. ഭഗവാൻ നമ്മെ പരീക്ഷിക്കുമ്പോഴും നാം ഭഗവാനോട് ക്ഷമ കൈവിടാതെ ഈ മന്ത്രം ജപിച്ച് പ്രാർത്ഥിക്കുന്നത് വഴിയും നമ്മുടെ ജീവിതത്തിലെ ഏതു ആഗ്രഹവും സാധിപ്പിച്ച് തരുന്നു. ഭഗവാനെ വിശ്വാസത്തോടുകൂടി പ്രതീക്ഷയർപ്പിച്ച് വിളിക്കുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.