വളരെ പൊതുവായിട്ട് നമ്മുടെ കൂട്ടത്തിലുള്ള ജനങ്ങളിൽ കാണുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് കണ്ണിന്റെ കീഴ് തടത്തിലും അതുപോലെ കണ്ണിന്റെ മേൽ തടത്തിലും കാണുന്ന ചെറിയ പാൽപ്പാടകൾ പോലെ അല്ലെങ്കിൽ കുമിളകൾ പോലെയുള്ള ചെറിയ വളർച്ചകൾ ആണ്. ചിലവർക്ക് അവരുടെ കണ്ണിന്റെ കീഴ് ഭാഗത്തായിട്ട് വളരെ നീളത്തിൽ ഉണ്ടാകുന്നു. ഇത്തരത്തിൽ ഒരുപാട് ആളുകൾ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് കണ്ണിന്റെ ചുറ്റുമുള്ള പാൽപ്പാടുകൾ.
നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പിന്റെ കണ്ടന്റ് അതായത് നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ ലെവലൽ കൂടുതലാകുന്നത് കൊണ്ടാണ് ചർമ്മത്തിന്റെ നേർത്ത പാളികൾക്കിടയിൽ കൊളസ്ട്രോൾ ക്രിസ്റ്റലിന്റെ ആക്യൂമേഷൻ സംഭവിക്കുന്നത്. എങ്ങനെ സംഭവിക്കുമ്പോൾ നമ്മുടെ കണ്ണിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളും വരുന്നുണ്ടോ എന്നൊരു ചോദ്യം ഉണ്ട്. പക്ഷേ ഒരു തരത്തിലുള്ള പ്രശ്നവും വരുകയില്ല.
അല്ലെങ്കിൽ പാൽപ്പാടയുടെ കാഴ്ചയ്ക്കുള്ള അഭംഗിയാണ് കൂടുതലും ആൾക്കാരെ അലട്ടുന്നത്. ചെലവ് ഇത് വളരെ ഈസിയായി ഒരു പ്രശ്നമല്ലാതെ മുന്നോട്ടു പോകുന്നുണ്ട് . പാൽപ്പാടുകൾ അല്ലെങ്കിലും കുഴപ്പമില്ല പാടുകളെ വളരെയധികം അവരുടെ ഒരു കോൺഫിഡൻസിനെ ബാധിക്കുന്നു . നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ ലെവലിനെ മെയിന്റയിൻ ചെയ്തു കഴിഞ്ഞാൽ ഒരു പരിധി വരെയെങ്കിലും ഇത് നിയന്ത്രിക്കുവാനായി സാധിക്കും.
രണ്ടാമത്തെ കാര്യം എന്ന് പറയുകയാണെങ്കിൽ മെഡിസിൻ കഴിച്ചതുകൊണ്ട് മാത്രം ഉണ്ടാക്കുന്ന ഈ പാൽപ്പാടയെ നീക്കം ചെയാനായി സാധിക്കില്ല. വളരെ ശക്തിയേറിയ ഒരു കെമിക്കൽ പീൽ ഒരു ചെറിയ ഇയർ ബഡ്സിന്റെ സഹായത്തോടെ കെമിക്കൽ പ്രേമകളെ നമ്മുടെ കണ്ണിന്റെ ചുറ്റും ഉള്ള പാൽപ്പാടുകളുടെ പുറത്ത് അപ്ലൈ ചെയ്യുന്നു എന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam