പയർ, കടല പോലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ഉണ്ടാവുന്ന ഗ്യാസ് പ്രശ്നം എങ്ങനെ പരിഹരിക്കാം.

ഇന്ത്യ കാരെ സംബന്ധിച്ചിടത്തോളം അവർക്ക് ആവശ്യമായ പ്രോട്ടീൻ നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് പരിപ്പുകൾ ആണ്. പരിപ്പുകളിൽ 23 ,27 ശതമാനത്തോളം പ്രോട്ടീൻ ഉണ്ട്. പരിപ്പുകളിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളിൽ ലൈസീൻ എന്ന ആവശ്യ അമിനോ അമളം ധാരാളമായിട്ട് ഉണ്ട്. അരി, ഗോതമ്പ്, ചോളം തുടങ്ങിയ കാര്യങ്ങളിൽ ഉണ്ടെങ്കിലും അവയിൽ ലൈസിൻ വളരെ കുറവാണ്.

   

ഈ കുറവ് പരിപ്പ് നികത്തും. കൂടാതെ പരിപ്പുകളിൽ നിന്ന് തയമിൻ, റീബോഫ്‌ളയമിൻ, നാസീൻ എന്നീ മൂന്ന് ബി ജീവകങ്ങൾ ലഭിക്കുന്നു. മിക്ക പരിപ്പുകളിലും മൂന്നുമുതൽ അജ് ശതമാനം വരെ ഇരുമ്പ് അടക്കിയിട്ടുണ്ട്. ഇക്കാരണങ്ങൾ ആരാണ് പരിപ്പ് ചേർത്ത രസവും സസ്യകാരികളും ദിവസവും ഉപയോഗിക്കുന്നത്. എന്നാൽ പരിപ്പുകളെ സംബന്ധിച്ചിടത്തോളം ചില ദോഷങ്ങളും ഉണ്ട്. ചിലർക്ക് സാമ്പാർ കൂട്ടി ചോറുഡാൽ പരിപ്പുവട കഴിച്ചാൽ വയറ്റിൽ ഗ്യാസ് നിറയും.

ഇതിൽ കാരണം പരിപ്പുകളിൽ ഉള്ള പ്രോട്ടീനുകൾ അല്ല കാർബോഹൈഡ്രേറ്റുകൾ ആണ്. സ്റ്റാർച്ച്, സൂക്രോസ്, ഗ്ലൂക്കോസ്, ഫാക്ട്ടോസ് തുടങ്ങിയ കാർബോഹൈഡ്രേറ്റുകൾ എൻസൈമുകളുടെ പ്രവർത്തനത്താൽ വിഘടിപ്പിക്കപ്പെട്ട് ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉല്പാദിപ്പിക്കുന്നു. എന്നാൽ പരിപ്പുകളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര കൾ മേൽപ്പറഞ്ഞവ അല്ല. അവ അത്ര പെട്ടെന്ന് തന്നെ ദഹനപ്രക്രിയയ്ക്ക് വിധേയമാകുന്നില്ല. അതിനാൽ തന്നെ അവ യാതൊരുമാറ്റവും കൂടാതെ വൻകുടലിൽ എത്തിച്ചേരുന്നു. അവിടെ വെച്ച് ചില സൂക്ഷ്മ ജീവികളുടെ പ്രവർത്തന ഫലമായി കിണനത്തിന് വിധേയമാകുന്നു.

 

അതിൽ ഫലമായി കാർബൺ ഡയോക്സൈഡ്കളും മറ്റു ചില വാതകങ്ങളും ഉൽപാദിപ്പിക്കപ്പെടുന്നു. ഈ വഥാകങ്ങൾ ഉദരത്തിൽ വന്ന് നിറയുമ്പോൾ വേദന ഉണ്ടാകുന്നു. പുറത്തേക്ക് വരുമ്പോൾ ദുർഗധവും ഉണ്ടായിരിക്കും. ചെറുപയറിൽ നിന്നാണ് ഏറ്റവും കുറഞ്ഞതോതിൽ വാതകങ്ങൾ ഉണ്ടാകുന്നത്. തുടർന്നുള്ള വിശദീകരണങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *