നമുക്ക് അറിയാം ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് ഹൃദ്രോഗം മൂലമാണ്. അതായത് കൊഴുപ്പ് അണിഞ്ഞിട്ടുള്ള രക്തക്കുഴലുകൾ ചുരുങ്ങുന്ന അസുഖം. ഇത് നമ്മളെ ഹൃദയ അഗാധത്തിലേക്ക് നയിക്കുന്നു. ആദ്യം ചെറിയ തോതിൽ രക്തക്കുഴലുകളിൽ കൊഴുപ്പുകൾ അടിയുകയും ക്രമേണ ആ കൊഴുപ്പുകൾ വളർന്ന് ആ രക്തക്കുഴലിനെ മുഴുവനായി ബ്ലോക്ക് ആക്കുകയും ചെയ്യുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്.
നെഞ്ചിൽ കഠിനമായിട്ടുള്ള വേദന അനുഭവപ്പെടും അതോടൊപ്പം തന്നെ ചില രോഗികൾക്ക് അമിതമായുള്ള വിയർപ്പ് ഛർദിക്കാൻ തോന്നുക എന്നിങ്ങനെയാണ് അസുഖം ഉണ്ടാക്കുന്നതിനുള്ള ലക്ഷണങ്ങൾ. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടാവുകയാണെങ്കിൽ ഉടനെ തന്നെ ആശുപത്രിയിൽ സമർപ്പിക്കുകയും അതിനുള്ള ചികിത്സ രീതികൾ ആരംഭിക്കേണ്ടതുമാണ്. എപ്പോഴും നമ്മൾ ചികിത്സ രീതിയിൽ മരുന്നുകളെ ആശ്രയിക്കേണ്ടതായിട്ടില്ല.
ചികിത്സാരീതിയിൽ ഏറ്റവും പ്രധാനമായി വേണ്ടത് കർക്കശകരമായ ജീവിതശൈലികൾ ആണ്. അതായത് വ്യായാമം അതുപോലെതന്നെ കൊഴുപ്പ് നിറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതിരിക്കുക. ഷുഗർ ഉള്ളവർ മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒന്നും കഴിക്കാതിരിക്കുക. ഉള്ളവർ ഉപ്പ് തുടങ്ങിയ സാധനങ്ങൾ ഒന്നും കഴിക്കാതിരിക്കുക. ചിലപ്പോൾ പേഷ്യൻസിനെ നടക്കുമ്പോഴാണ് നെഞ്ചിൽ അഗാധമായ വേദന അനുഭവപ്പെടാറുണ്ട്.
ഇത്തരത്തിൽ ഉണ്ടാകുന്ന രോഗികൾക്ക് നൂറുശതമാനത്തോളം രക്തത്തിൽ ബ്ലോക്കുകൾ ഉണ്ടാവുകയില്ല. നടക്കുമ്പോൾ നെഞ്ചുവേദന ഉണ്ടാകുന്ന രോഗങ്ങൾ വളരെ പെട്ടെന്ന് തന്നെ ആശുപത്രി പോവേണ്ട ആവശ്യമില്ല എന്നിരുന്നാലും ഡോക്ടറെ കാണേണ്ടതാണ്. ബ്ലോഗിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ആന്റിഗ്രാം ചെയ്യുകയും ആന്റിയോഗ്രാമിൽ ബ്ലോക്കുകൾ ഉണ്ട് എങ്കിൽ അവർ നീക്കം ചെയ്യേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam