കാലിലെ രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം… | Blockage In a Blood Vessel In The Leg.

Blockage In a Blood Vessel In The Leg : കാലിൽ രണ്ടു തരത്തിലുള്ള രക്തധനകളാണ് ഉള്ളത്. അതായത് കാലിലോട്ട് രക്തം കൊണ്ടുപോകുന്ന രക്തധമനി. ഇതിനെ ആൾട്രി എന്ന് പറയുന്നു. അതുപോലെതന്നെ കാലിൽ നിന്ന് ഹാർട്ടിലേക്ക് തിരിച്ച് രക്തം എത്തിക്കുന്ന രക്ത ധമനികളെ വെയിൻസ് എന്ന് പറയുന്നു. കാലിൽ നിന്ന് ഹാർട്ടിലേക്ക് പോകുന്ന രക്ത ധമനികളിൽ രക്തം കട്ടപിടിക്കുന്നതിനെ DVT എന്ന പറയുന്നു.

   

സാധാരണ കോവിഡ് സമയത്ത് ഒരുപാട് ആളുകൾക്ക് കാലിൽ DVT എന്നാ അസുഖം വളരെ കൂടുതലായി കണ്ടുവന്നിരുന്നത്. ഈയൊരു അസുഖം വരുവാനുള്ള പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് മറ്റു ഓപ്പറേഷൻ ചെയ്തിട്ട് നടക്കാത്ത രോഗി അതായത് വീട്ടിൽ സ്ഥിരമായിട്ട് കിടക്കുന്ന ഇതരത്തിൽ DVT എന്ന അവസ്ഥ വന്നേക്കാം. അതുപോലെതന്നെ സ്ട്രോക്ക്, പ്രെഗ്നൻസി സമയത്ത് തുടങ്ങിയ സമയങ്ങളിലും DVT എന്ന അസുഖം ഉണ്ടാകുവാൻ ഇടയാക്കുന്നു.

ഈ ഒരു അസുഖം മാറുവാനായി രക്തം അലിയിക്കുന്ന മരുന്ന് കഴിക്കുകയും കാലിൽ സോക്സ് നടക്കുക എന്നതാണ് ഇതുവരെ ചെയ്തുകൊണ്ടിരുന്നത്. സാധാരണഗതിയിൽ DVT എന്ന അസുഖത്തിന് യാതൊരു ചികിത്സാരീതിയും ഉണ്ടായിരുന്നില്ല. രക്തം കട്ടപിടിച്ച് കഴിഞ്ഞാൽ കൃത്യമായിട്ട് 14 ദിവസത്തിനുള്ളിൽ ഡോക്ടറുടെ അടുത്ത് വരികയാണ് എങ്കിൽ രക്തം കട്ടപിടിച്ചതിന് നമുക്ക് പൂർണ്ണമായി ഇല്ലാതാക്കുവാൻ സാധിക്കും.

 

അതിന്റെ പ്രധാന വഴികൾ എന്താണ് എന്ന് നോക്കാം. അതായത് ഒരു ട്യൂബ് പോലത്തെ സാധനം ഉള്ളിൽ കയറ്റി കട്ടപിടിച്ച രക്തത്തിന്റെ ഉള്ളിൽ പോയി രക്തം അളിയിക്കുവാനുള്ള മരുന്ന് കൊടുക്കുക. രണ്ടാമത്തെ വഴി എന്ന് പറയുന്നത് ആൻജിയോ ജെറ്റ് ചെയ്യുക എന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *