വയറിൽ അൾസർ ഉണ്ടാകുന്നത് എങ്ങനെ… ? എങ്ങനെ എളുപ്പം ഈ ഒരു ആരോഗ്യപ്രേശ്നത്തിൽ നിന്ന് മറികടക്കാം.

അൽസർ ഇന്ന് സർവസാധാരണമായ ഒരു അസുഖമായി മാറി കഴിഞ്ഞിരിക്കുന്നു. ക്രമം തെറ്റിയ ആഹാരരീതിയും ഭഷ്യ വസ്തുക്കളിൽ വന്ന മാറ്റവും എല്ലാം അൽസർ സാധാരണയായി മാറുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. തുടക്കത്തിൽ തന്നെ അൽസർ കണ്ടെത്തിയില്ലെങ്കിൽ പിന്നീട് അത് വലിയ പ്രശ്നങ്ങളിലേക്ക് ആണ് നീങ്ങുന്നത്. അൽസറിനെ നീക്കം ചെയ്യുവാനായി ദിവസവും ചെയ്യാവുന്ന ഏറ്റവും ഉത്തമമായ കാര്യമാണ് ജിഞ്ചർ ടീ കുടിക്കുക എന്നത്.

   

ഇത് വയറിനകത്ത് അൽസറിനെ പൂർണമായി ഇല്ലാതാക്കുവാൻ ജിഞ്ചർ ടീ കുടിക്കുന്നതിലൂടെ സാധിക്കും. ജിഞ്ചർ കുടിച്ചു തുടങ്ങി കുറച്ചു കാലത്തിനുള്ളിൽ തന്നെ നമ്മളിൽ ഫലം കണ്ടു തുടങ്ങും. ഇഞ്ചിയിട്ട തിളപ്പിച്ച വെള്ളത്തിൽ തേയില ചേർത്താണ് ജിഞ്ചർ ടീ തയ്യാറാക്കേണ്ടത്. ഇത് കുടിക്കുന്നതിനെ തൊട്ട് മുൻപായി അല്പം തേനും കൂടിയും ചേർക്കാം. അൾസർ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇത് ക്രമേണ കുറച്ചുകൊണ്ട് വരുന്നു.

അൽസറിനെ പൂർണമായി ഇല്ലാതാക്കുവാൻ ഇഞ്ചിക്ക് പ്രത്യേകം കഴിവ് ഉണ്ട്. പലർക്കും നെഞ്ചരിച്ചിൽ, വയലിൽ കൂടെ ഏമ്പക്കാം തുടങ്ങി മറ്റു ബുദ്ധിമുട്ടുകളും വരുമ്പോൾ ഇത് അൾസർ കൊണ്ടാണ് വരുന്നത് എന്ന് പലരും വിശ്വസിക്കാറുണ്ട്. എന്നാൽ സത്യാവസ്ഥ എന്താണ് എന്ന് വെച്ചാൽ ഇന്ന് ലോകത്തുള്ള മനുഷ്യരുടെ 30 ശതമാനം പേർക്ക് വയറിനകത്ത് ആൽസർ ഉണ്ട്. എന്നാൽ ഇതിനകത്ത് പകുതി പേർക്കും അൽസർ മൂലം യാതൊരു ലക്ഷണങ്ങളും ഇല്ല എന്നതാണ് വാസ്തവം.

 

യഥാർത്ഥത്തിൽ നെഞ്ചേരിച്ചിലും പുളിച്തെറ്റലും എല്ലാം ഉണ്ടായിരുന്നത് ആസിടിറ്റി കൊണ്ടാണ്. അഥവാ ഗ്യാസ്ട്രബിൾ പോലുള്ള കണ്ടീഷൻ അതായത് വയറിനകത്ത് അമിതമായിട്ട് ഒരു ആസിഡ് സ്ഥിതിചെയ്യുന്ന അവസ്ഥ. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.  Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *