എത്ര കൂടിയ കൊളസ്ട്രോളും പമ്പകടക്കും ഇങ്ങനെ ചെയ്താൽ… | How Much Cholesterol Will Change.

How Much Cholesterol Will Change : കൊളസ്ട്രോൾ സംബന്ധമായ അസുഖം മൂലം ഏറെ ബുദ്ധിമുട്ടുന്നവർ ഇന്ന് ഓരോ ദിവസം കഴിയുംതോറും വർദ്ധിക്കുകയാണ്. 60 വയസ്സ് കഴിഞ്ഞ് കാണുന്ന സീനിയർ സിറ്റിസൺസിന്റെ ആരോഗ്യ പ്രശ്നം മാത്രമായിരുന്നു കൊഴുപ്പ്, കൊളസ്ട്രോൾ. എന്നാൽ ഇന്ന് ചെറുപ്പക്കാരിൽ മാത്രമല്ല കുട്ടികളുടെ രക്ത പരിശോധന പോലും നടത്തിയാൽ കൊളസ്ട്രോൾ, കൊഴുപ്പ് കൂടുന്നത് സർവ്വസാധാരണയായിരിക്കുകയാണ്. കൊളസ്ട്രോൾ ശരീരത്തിൽ കൂടുമ്പോൾ കണ്ണിന്റെ പോളകളിൽ തടിപ്പുകൾ കാണപ്പെടുന്നു.

   

അതുപോലെതന്നെ കൃഷ്ണമണിക്ക് ചുറ്റും വെളുത്ത നിറം വരും. ഇത്തരത്തിൽ കാണുന്നതും ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്നതിന്റെ ഉത്തമ ലക്ഷണമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് നട്സ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ എൽഡിഎൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണ്. മോണോസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിരിക്കുന്ന ഒന്നാണ് നട്സ്. ഒപ്പം ഒമേഗ 3യുമുണ്ട്.

അതുകൊണ്ട് തന്നെ ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ഹൃദ്രോ​ഗം വരാതെ സംരക്ഷിക്കുകയും ചെയ്യും. ഇന്നത്തെ കാലത്ത് ഏറെ കൂടുതൽ കൊളസ്ട്രോൾ വരുവാനുള്ള പ്രധാന കാരണം ദൈനദിന ജീവിത രീതിയാണ്. പണ്ട് കാലങ്ങളിൽ ആളുകളൊക്കെ പട്ടിണി കിടന്ന് മരണപ്പെട്ടു എങ്കിൽ ഇന്ന് അമിതമായുള്ള ഭക്ഷണരീതി മൂലമാണ് ഓരോ ആളുകളും മരണപ്പെടുന്നത്.

 

ശരീരത്തിൽ കൊഴുപ്പ് തിങ്ങി കൂടുന്നതുപോലെ അമിതവണ്ണം ഉണ്ടാവുകയും മുഖചർമ്മങ്ങളിൽ വ്യത്യാസങ്ങൾ കാണപ്പെടുകയും മാത്രമല്ല ലിവർ സ്ട്രോക്ക് അറ്റാക്ക് തുടങ്ങിയവ ഭാവിയിൽ വരുവാനുള്ള സാധ്യതയും ഏറെ ആകുന്നു. എണ്ണമയമുള്ള ഭക്ഷണപാദാർത്തങ്ങൾ പരമാവധി കുറയ്ക്കുക. നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണപദാർത്ഥത്തിൽ നിന്ന് വരുന്ന ന്യൂയിട്രിയൻറ് ആണ് ഒമേഗ ത്രീ, സിക്സ്, ണയൻ തുടങ്ങിയവ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *