എങ്ങനെയാണ് ടോൺസിലൈറ്റിസ് ഉണ്ടാകുന്നത്..? ഇത് അപകടമുള്ള രോഗമാണോ!! അറിയാതെ പോവല്ലേ. | How Does Tonsillitis Occur.

How Does Tonsillitis Occur : സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ബാധിക്കുന്ന ഒരു അസുഖമാണ് ടോൺസിലൈറ്റീസ്‌. അത്രയേറെ ഭീകരമായ അസുഖമല്ല എന്നിരുന്നാലും ഒരുപാട് കോംപ്ലിക്കേഷനിലേക്ക് പോകുവാൻ ഇടയാകുന്നു. വായിൽ നോക്കി കഴിഞ്ഞാൽ ചെറിയ രണ്ട് ഓവൽ ഷേയിപ്പിൽ കാണാവുന്നതിനെയാണ് ടോൺസിലൈറ്റിസ് എന്ന് പറയുന്നത്. വായയുടെ ഇരു വശങ്ങളിലും ടോൺസിലൈറ്റീസ്‌ ഉള്ളതുകൊണ്ട് വീക്കം സംഭവിക്കാം. വായ തുറന്ന് നോക്കുമ്പോൾ ഇരുവശവും വീർത്ത് നിൽക്കുന്നതായി കാണുവാൻ സാധിക്കും.

   

അതുപോലെതന്നെ നല്ല ചുവപ്പ് നിറമായി കാണാം. കുട്ടികൾക്ക് ആയിക്കോട്ടെ മുതിർന്നവർക്ക് ആയിക്കോട്ടെ ആർക്കാണെങ്കിലും ഭക്ഷണം ഇറക്കുവാനോ, വെള്ളം ഇറക്കുവാൻ പോലും സാധ്യമാകാതെ ഉഗ്രമായ വേദന അനുഭവപ്പെടും. അതുപോലെതന്നെ കഴുത്തിന്റെ ഭാഗത്ത് കഴലകൾ കാണാം. ചില ടോൺസിലൈറ്റിസ് എല്ലാം തനിയെ മാറും. മറ്റു പല ടോൺസിലൈറ്റിസ് ഒരുപാട് ഉയർന്ന രീതിയിലേക്ക് എത്തും.

അതരത്തിൽ ഉണ്ടാകുമ്പോൾ ആന്റിബയോട്ടിക് കഴിക്കേണ്ടത് അത്യാവശ്യമാണ്. ശബ്ദം മുഴുവനായിട്ട് അടയുക തന്നെ ചെയ്യും. ചില ആളുകളിൽ പനി വരുന്ന സമയങ്ങളിലും ടോൺസിലൈറ്റിസ് വരുന്നു. മൂന്ന് ദിവസം വരെയാണ് ടോൺസിലൈറ്റിസ് പിടിപ്പെടുക. ചൂടുള്ള വെള്ളം തൊണ്ടയിൽ പിടിക്കുക, ആവി പിടിക്കുക തുടങ്ങിയവ എന്നത് വളരെയേറെ ഉത്തമമാണ്. റിലേറ്റീവ് എന്ന അസുഖം ആരംഭഘട്ടത്തിൽ തന്നെ കാണുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈ അസുഖത്തെ പരിഹരിക്കാവുന്നതാണ്.

 

എന്നാൽ ടോൺസിലൈറ്റിസ് വേണ്ട ശ്രദ്ധയും പരിപാലനം നൽകിയില്ല എങ്കിൽ ഇത് മറ്റു പല ഉയർന്ന രീതിയിലുള്ള അസുഖങ്ങൾ ഉണ്ടാകുവാൻ ഇടയാകുന്നു. ടോൺസിലൈറ്റിസ് കൂടി തൊണ്ടയിൽ പഴുപ്പ് വരുവാനും അതുപോലെ തൊണ്ടയിൽ ക്യാൻസർ വരുവാനും സാധ്യത ഏറെയാണ്. ആയതിനാൽ ഈയൊരു അസുഖത്തിന് വേണ്ടവിധത്തിൽ പരിപാലനം നൽകണം. കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *