ദേവന്മാരുടെ ദേവനാണ് പരമശിവൻ. ത്രിമൂർത്തികളിൽ ഒരാളാണ് പരമശിവൻ. മറ്റുള്ള ദേവന്മാരിൽ നിന്ന് വ്യത്യസ്തമായ വസ്ത്രധാരണവും രൂപമാണ് ശിവ ഭഗവാൻ. എല്ലാ ഭക്തരെയും ഒരുപോലെ കണ്ട് അനുഗ്രഹങ്ങൾ ചൊരിയുകയും ശിക്ഷിക്കുകയും ചെയ്യും. അതിനാൽ തന്നെ എല്ലാവരും ഭഗവാനെ തങ്ങളുടെ പിതാവായി കണക്കാക്കുന്നു. നല്ലച്ഛൻ എന്ന് ഭക്തർ വിളിക്കുന്നു. അതിനാൽ ജഗദ് പിതാവായി പരമശിവൻ. ഭഗവാൻ തന്റെ ഭക്തജനങ്ങൾക്ക് സ്നേഹവും.
വാത്സല്യവും അനുഗ്രഹങ്ങളും നൽകുന്നു. അതിനാൽ തന്നെ ഭഗവാന്റെ മന്ത്രങ്ങൾ ജപിച്ച് ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ ഭഗവാന്റെ സാന്നിധ്യം നമ്മുടെ വീടുകളിൽ നിറയും. ഏറ്റവും വിശേഷപ്പെട്ട സമയമാണ് ബ്രാഹ്മമുഹൂർത്തം. അതിനാൽ തന്നെ ഈ സമയങ്ങളിൽ.ദേവന്മാരുടെ സാന്നിധ്യം നമ്മുടെ വീടുകളിൽ നിറഞ്ഞ് നിലനിൽക്കുന്നു. അതിനാൽ ഈ സമയങ്ങളിൽ എഴുന്നേൽക്കുന്നതും പ്രാർത്ഥിക്കുന്നതും വളരെ ശുഭകരമാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തന്നെ ബ്രാഹ്മണത്തിൽ ഉണരുകയാണെങ്കിൽ അവിടെ ഭഗവാനെ സാന്നിധ്യം നമുക്കറിയാം.
ആ സമയങ്ങളിൽ മണമുണ്ടാകുകയും പലതരത്തിലുള്ള ഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. പരമശിവന്റെ സാന്നിധ്യമുള്ള നേരം ആണെങ്കിൽ അവിടെ ഭസ്മത്തിന്റെ ഗന്ധം പരക്കുന്നു. ഇത് ഭഗവാന്റെ അനുഗ്രഹം അവിടെയുണ്ട് എന്നുള്ളതിന് വ്യക്തമായ സൂചന തന്നെയാണ്. ചിലപ്പോൾ അവിടെ ഭസ്മം സൂക്ഷിച്ചു ഉണ്ടായിരിക്കുകയില്ല എന്നിരുന്നാലും അതിന്റെ ഗന്ധം നമുക്ക് അനുഭവപ്പെടുന്നു. ഇത് വളരെ ശുഭകരമാകുന്നു.പൂജാമുറിയിൽ നിന്നാണ്.
എന്നാണ് ഇത്തരം ഗന്ധ ങ്ങൾ അനുഭവപ്പെടുന്നത്. കാലത്തിന് ദൈവമായ ശിവഭഗവാൻ നടന്നതും ഇനി നടക്കാൻ പോകുന്നതും നടന്നുകൊണ്ടിരിക്കുന്നത് എല്ലാത്തിനെയും അതിപൻ. അതിനാൽ തന്നെ ശിവ ഭഗവാന്റെ സാന്നിധ്യം ഉള്ള വീടുകളിൽ അവരെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി തന്നെ ഒരു ധാരണ ഉണ്ടാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.