നാം ചെയ്യുന്ന പല പ്രവർത്തികളും നമുക്കും നമ്മുടെ വീടിനും പലപ്പോഴും ഗുണകരമായും ദോഷകരമായും വരാറുണ്ട്. അതിനാൽ തന്നെ അത്തരം കാര്യങ്ങൾ നാം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിൽ സ്ത്രീകൾ ചില നേരങ്ങളിൽ തുണികൾ കഴുകാൻ പാടുള്ളതല്ല. ഇത് അവരുടെ ജീവിതത്തിൽ പലതരത്തിലുള്ള ദോഷങ്ങൾ കൊണ്ടുവരുന്നതിനെ കാരണമാകുന്നു. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്.
നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ വിളക്കാണ് സ്ത്രീകൾ. ദേവി പ്രതീകങ്ങളായാണ് സ്ത്രീകളെ നാം കാണുന്നത്. അതിനാൽ തന്നെ അവർ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും നമുക്കും നമ്മുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ ബാധിക്കുന്നു. അതിനാൽ തന്നെ സ്ത്രീകൾ ഒരു കാരണവശാലും സന്ധ്യാസമയങ്ങളിൽ തുണികൾ കഴുകാൻ പാടില്ല. സന്ധ്യാസമയങ്ങളിൽ ആണ് നാം ഓരോരുത്തരും ലക്ഷ്മിദേവിയെ വരവേൽക്കുന്നതിന് വേണ്ടി നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുള്ളത്.
ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ഈ സമയങ്ങളിൽ തുണികൾ കഴുകുകയാണെങ്കിൽ അത്തരത്തിലുള്ള വീടുകളിൽ ലക്ഷ്മി ദേവി സാന്നിധ്യം ഉണ്ടാവുകയില്ല. ഇത്തരം പ്രവർത്തികൾ ലക്ഷ്മി ദേവിയെ നമ്മുടെ വീടുകളിൽ നിന്ന് അകറ്റുകയും ദേവിയുടെ അനുഗ്രഹം നമ്മളിൽ നിന്ന് അകന്നു പോവുകയും ചെയ്യുന്നതിന് കാരണമാകുന്നു.
തുണികൾ കഴുകുമ്പോൾ അനാവശ്യമായിട്ടുള്ള ശബ്ദങ്ങൾ ഉണ്ടാകുന്നതാണ് ഇത്തരത്തിൽ ലക്ഷ്മി ദേവിയും നമ്മുടെ വീടുകളിൽ നിന്ന് ആട്ടിപ്പായിക്കുന്നത്. അത്തരത്തിൽ തുണികളിൽ നിന്ന് അഴുക്ക് കളയുന്ന അലക്ക് എന്ന പ്രവർത്തി സന്ധ്യാസമയങ്ങളിൽ ചെയ്യുന്നത് വഴി ഒട്ടനവധി ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ വന്ന് ഭവിക്കുന്നു. ഇതുവഴി നെഗറ്റീവ് എനർജികൾ ആണ് നമ്മുടെ വീടുകളിലേക്ക് എത്തിപ്പെടുന്നത്. അതിനാൽ തന്നെ ഒരിക്കലും സ്ത്രീകൾ ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.