നിങ്ങളുടെ വീടുകളിൽ കൂവളം തനിയെ ഉണ്ടായിട്ടുണ്ടോ? എങ്കിൽ ഇതിൽപരം പുണ്യം വേറെയില്ല. കണ്ടു നോക്കൂ.

സർവ്വചരാചരങ്ങളുടെയും നാഥനാണ് പരമശിവൻ. തന്റെ ഭക്തരിൽ ഏറ്റവുമധികം കടാക്ഷിക്കുന്ന ഒരു ദേവൻ കൂടിയാണ് ശിവ ഭഗവാൻ. ഭഗവാനെ ആരാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എണ്ണം വർദ്ധിക്കുന്നതോടൊപ്പം തന്നെ ശിവഭഗവാന്റെ ക്ഷേത്രങ്ങളുടെ എണ്ണവും വർധിച്ചു കൊണ്ടിരിക്കുകയാണ്. ഭഗവാനെ ക്ഷേത്രത്തിൽ ചെന്ന് ഒരു തുള്ളി ജലമർപ്പിച്ച് പ്രാർത്ഥിച്ചാൽ പോലും ഭഗവാൻ നാമോരോരുത്തരിലും പ്രസന്നനാകുന്നു.

   

അതുപോലെ തന്നെ നമ്മുടെ ഓരോരുത്തരുടെയും ദുഃഖങ്ങളും ദുരിതങ്ങളും ഭഗവാനെ വിളിച്ച് ഒന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി ഭഗവാൻ പെട്ടെന്ന് തന്നെ അത് നമ്മിൽ നിന്ന് അകറ്റി കളയുന്നു. അത്തരത്തിൽ നമ്മെ വളരെയധികം കടാക്ഷിക്കുന്ന പരമശിവന്റെ അനുഗ്രഹം നമ്മുടെ വീടുകളിലും നമ്മളിലുമുണ്ടെങ്കിൽ ചില ലക്ഷണങ്ങൾ കാണുന്നതാണ്. അത്തരം ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

അത്തരത്തിൽ ഭഗവാന്റെ അനുഗ്രഹം നമ്മുടെ ഓരോരുത്തരും വീടുകളിൽ ഉണ്ടെന്ന് ഭഗവാൻ തന്നെ നമുക്ക് കാണിച്ചു തരുന്ന ആദ്യത്തെ ലക്ഷണമാണ് തനിയെ വീടുകളിൽ കൂവളം പൊട്ടി വിടരുന്നത്. ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള ഒരു ചെടിയാണ് കൂവളം. ഈ കൂവളം എന്ന ചെടി എല്ലാ മണ്ണിലും ഒരുപോലെ ഉണ്ടാകണമെന്നില്ല. എന്നാൽ ശിവ ഭഗവാന്റെ അനുഗ്രഹം നേരിട്ടുള്ള വ്യക്തികളിലും വീടുകളിലും ഈ ചെടി തനിയെ മുട്ടിട്ടു വളരുന്നു.

ഇതിൽ വലിയൊരു ഐശ്വര്യം നമ്മുടെ ഓരോരുത്തരും ജീവിതത്തിൽ വരാനില്ല എന്ന് പറയാനാകും. അതിനാൽ തന്നെ കൂവളം ഇത്തരത്തിൽ വീടുകളിൽ ഉണ്ടായിക്കഴിഞ്ഞാൽ അതിനെ ഒരിക്കലും വെട്ടിക്കളയാനോ നശിപ്പിക്കാനോ പാടില്ല. അത് ഭഗവാന്റെ അനുഗ്രഹവും സാമീപ്യവും നമ്മൾ തന്നെ സ്വയം നമ്മുടെ വീടുകളിൽ നിന്ന് വലിച്ചെറിയുന്നതിനെ തുല്യമായിരിക്കും. തുടർന്ന് വീഡിയോ കാണുക.