ഗുരുവായൂരപ്പൻ തന്റെ ഭക്തയ്ക്ക് നൽകിയ ഈ അത്ഭുതത്തെക്കുറിച്ച് ആരും തിരിച്ചറിയാതെ പോകരുതേ.

നാമോരോരുത്തരും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഇഷ്ടദേവൻ ആണ് കൃഷ്ണഭഗവാൻ. കുട്ടികൾക്ക് തോഴനായും അമ്മമാർക്ക് കുഞ്ഞുക്കണ്ണനായും എല്ലാം ഭഗവാൻ നമ്മുടെ കൂടെ എന്നും ഉണ്ടാകുന്നു. അത്രമേൽ തന്റെ ഭക്തരിൽ കടാക്ഷിക്കുന്ന ദേവൻ കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റേതായിട്ട് ഒത്തിരി ക്ഷേത്രങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അവയിൽ തന്നെ വളരെ പ്രസിദ്ധമായ ക്ഷേത്രങ്ങളും ധാരാളമായി തന്നെയുണ്ട്.

   

ക്ഷേത്രങ്ങൾ പ്രസിദ്ധമാകുന്നതിന്റെ കാരണം എന്ന് പറയുന്നത് ആ ക്ഷേത്രങ്ങളിൽ നിന്ന് ആളുകൾക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളും അത്ഭുതങ്ങളും ആണ്. അത്തരത്തിൽ ശ്രീകൃഷ്ണന്റെ ഏറ്റവും പ്രസക്തി നേടിയ ഒരു ക്ഷേത്രമാണ് ശ്രീ ഗുരുവായൂർ അമ്പലം. ഗുരുവായൂർ അമ്പലത്തിൽ ഗുരുവായൂരപ്പൻ ആണ് പ്രതിഷ്ഠ. തന്റെ ഭക്തരുടെ ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലുo അവരോടൊപ്പം നിന്നുകൊണ്ട് അവരുടെ ആ പ്രശ്നത്തെ മറികടക്കുന്ന ദേവൻ കൂടിയാണ് ഗുരുവായൂരപ്പൻ.

ഗുരുവായൂരപ്പനെ കാണാൻ ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് ഗുരുവായൂർ സന്നിധിയിൽ എത്തുന്നത്. ഗുരുവായൂരപ്പൻ അത്തരത്തിൽ പലരും നേരിട്ടും പല രൂപം പ്രാപിച്ചും തന്റെ ഭക്തരെ കടാക്ഷിച്ചിട്ടുണ്ട്. അത്തരത്തിൽ ഗുരുവായൂരപ്പൻ തന്റെ ഭക്തയിൽ പ്രത്യക്ഷനായിട്ടുള്ള ഒരു അത്ഭുതമാണ് ഇതിൽ കാണുന്നത്. ഗുരുവായൂരപ്പന്റെ ഏറ്റവും അറിയപ്പെടുന്ന ഒരു അത്ഭുതം കൂടിയാണ്.

ഇത്. ഗുരുവായൂരപ്പനെ ദിനംപ്രതി ഒരുക്കുന്ന മേൽശാന്തിയാണ് ഇത്തരം ഒരു അത്ഭുതത്തെ പറ്റി പുറം ലോകത്തെ അറിയിച്ചിട്ടുള്ളത്. ഇത് ഗുരുവായൂരപ്പൻ തന്റെ ഭക്തരെ കടാക്ഷിക്കുന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണം കൂടിയാണ്. ഇത്തരത്തിലുള്ള അത്ഭുതങ്ങളും അടയാളങ്ങളും ഭക്തരിൽ ഭഗവാനോടുള്ള സ്നേഹവും വാത്സല്യവും വിശ്വാസവും വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അത്യാവശ്യം ആയിട്ടുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.