ഏകാദശികളിൽ ഏറ്റവും പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. വ്രതം എടുക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

ഏകാദശികളിൽ തന്നെ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഏകാദശിയാണ് ഗുരുവായൂർ ഏകാദശി വൃശ്ചിക മാസത്തിലാണ് ഏകാദശി വരാറുള്ളത്. മറ്റ് ഏകാദശി വ്രതങ്ങൾ എടുക്കാത്തവർ ഗുരുവായൂർ ഏകാദശി എങ്കിലും എടുക്കേണ്ടതാണ്. ഏറ്റവും അധികം ആളുകൾ വ്രതമനുഷ്ഠിക്കുന്ന ഏകാദശി കൂടിയാണ് ഗുരുവായൂർ ഏകാദശി എന്നാണ് വിശ്വാസം ഇതിന്. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ദുരിതങ്ങളും തീരുവാൻ ഒരു പ്രാവശ്യമെങ്കിലും.

   

ഗുരുവായൂർ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ സാധിക്കും എന്നതാണ് വിശ്വാസം ഏഴ് ജന്മങ്ങളിലെ പാപങ്ങൾ അവസാനിക്കും എന്നതാണ് ഇതിന്റെ ഒരു വിശ്വാസം എന്ന് പറയുന്നത് തന്റെ കുടുംബത്തിന്റെ എല്ലാ അംഗങ്ങൾക്കും അതിന്റെ പുണ്യം ലഭിക്കുന്നതായിരിക്കും അതുകൊണ്ട് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. എല്ലാ ഏകാദശികൾക്കും ഒരു സമയം ഉണ്ടാവുന്നതാകുന്നു.

ഈ സമയമാണ് ഭഗവാന്റെ സാന്നിധ്യം ഭൂമിയിൽ കൂടുതൽ അനുഭവപ്പെടുക എന്നതാണ് വിശ്വാസം അതുകൊണ്ട് ഉറങ്ങാതെ കഴിവതും ഉണർന്ന് ഇരിക്കുകയും ഭഗവാന്റെ നാമങ്ങൾ ജപിക്കേണ്ടതും ആകുന്നു വ്രതം എടുക്കുന്നവർക്കും വ്രതം എടുക്കാത്തവർക്കും ഈ സമയം വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. ഉറങ്ങാതെ ഭഗവാന്റെ നാമങ്ങൾ എല്ലാം ജപിച്ച് ഇരിക്കുന്നതിലൂടെ ഈശ്വരന്റെ അനുഗ്രഹം നിങ്ങളിലേക്ക് കൂടുതൽ എത്തുന്നതായിരിക്കും.

ഏകാദശി ദിനത്തിന്റെ തലേദിവസം തന്നെ വ്രതം എടുക്കുന്നതിനുള്ള കാര്യങ്ങൾ ആരംഭിക്കേണ്ടതാണ് അതിനുവേണ്ടി നിങ്ങൾക്ക് തലേദിവസം തന്നെയും ഒരിക്കൽ എടുക്കാവുന്നതാണ് ഉച്ചയ്ക്കോ അല്ലെങ്കിൽ രാവിലെയോ ഒരു നേരം മാത്രം അരിയാഹാരം കഴിക്കുക ശേഷം മറ്റ് നേരങ്ങളിൽ പഴങ്ങൾ കഴിക്കുക. ഇത്തരത്തിൽ ഏകാദശിവൃതം എടുക്കുവാൻ ശരീരത്തെയും മനസ്സിനെയും നമ്മൾ പാകപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.