ജീവിതത്തിൽ ഉണ്ടായേക്കാവുന്ന സൗഭാഗ്യങ്ങളെ തിരിച്ചറിയാൻ ഇങ്ങനെ ചെയ്യൂ. ഇതാരും കാണാതെ പോകല്ലേ.

നമ്മുടെ ജീവിതം ഓരോ സെക്കന്റിലും മാറിമറിയുകയാണ്. എപ്പോഴാണ് നല്ലകാലം വരിക എന്നും എപ്പോഴാണ് ദോഷ സമയം ഉണ്ടാകുക എന്നും ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. എന്നാലും നമ്മുടെ ജീവിതത്തിൽ നല്ലകാലം ഉറപ്പാക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് പ്രാർത്ഥിക്കുക എന്നുള്ളത്. പ്രാർത്ഥനയിലൂടെ നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളെയും സങ്കടങ്ങളെയും.

   

നമുക്ക് മറികടക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ എന്താണ് ഇനിയങ്ങോട്ടേക്ക് ഉണ്ടാകുക എന്ന് മുൻകൂട്ടി നമുക്ക് ഭഗവാൻ പറഞ്ഞുതരുന്ന ഒന്നാണ് തൊടിക്കുറി ശാസ്ത്രം. അത്തരത്തിൽ ഭഗവാൻ നമ്മൾക്കായി നൽകുന്ന ഒരു തൊടുകുറി ശാസ്ത്രം ആണ് ഇതിൽ കാണുന്നത്. ഈ തൊടുകുറി ശാസ്ത്രത്തിനായി 2 ചിത്രങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്. അത്തരത്തിൽ തൊടുകുറി ശാസ്ത്രത്തിൽ പ്രവേശിക്കുമ്പോൾ.

നാം ഏറ്റവും ആദ്യം ചെയ്യേണ്ടത് കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുക എന്നുള്ളതാണ്. കണ്ണുകൾ അടച്ച് നാം നമ്മുടെ ജീവിതത്തിൽ നേരിടുന്ന സകല തരത്തിലുള്ള കഷ്ടപ്പാടുകളെയും ദുഃഖങ്ങളെയും മനപ്രയാസങ്ങളെയും ഓർത്തുകൊണ്ട് അവ എന്നന്നേക്കുമായി ഒഴിഞ്ഞു പോകാനും നമ്മുടെ ജീവിതത്തിൽ നാം നേടാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു കാര്യം നേടണമെന്നും പ്രാർത്ഥിക്കുകയാണ് വേണ്ടത്.

അത്തരത്തിൽ പ്രാർത്ഥിച്ചതിനു ശേഷം കണ്ണുകൾ തുറന്നുകൊണ്ട് ആദ്യം കാണുന്ന ചിത്രത്തിൽ ഒരെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ആ ചിത്രമാണ് നമ്മുടെ ഭാവികാലത്തെ കുറിച്ച് നമുക്ക് പ്രവചിച്ചു തരുന്നത്. അത്തരത്തിൽ ആദ്യത്തെ ചിത്രമാണ് തൊടുന്നതെങ്കിൽ ഫലം ഇപ്രകാരമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് ഭാഗ്യമാണ് ഇനി കടന്നു വരുക എന്നതാണ് ഈ ചിത്രം നമുക്ക് വെളിപ്പെടുത്തി തരുന്നത്. തുടർന്ന് വീഡിയോ കാണുക.