ഈശ്വരന്റെ സാമീപ്യവും അനുഗ്രഹവും നമ്മിൽ ഉണ്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ഇത്തരം കാര്യങ്ങളെ ആരും അറിയാതെ പോകല്ലേ.

നാമോരോരുത്തരും ഈശ്വരന്റെ സാമീപ്യവും അനുഗ്രഹവും ആഗ്രഹിക്കുന്നവരാണ്. ഈശ്വരൻ നമ്മെ അനുഗ്രഹിച്ചാൽ മാത്രമേ നമ്മുടെ ജീവിതം നല്ല രീതിയിൽ പോവുകയുള്ളൂ. നമ്മുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും മറികടക്കാനും എല്ലാം നന്മകളെ സ്വീകരിക്കാനും ഈശ്വരാ കടാക്ഷം കൂടിയേ തീരൂ. എന്നാൽ പലപ്പോഴും ഈശ്വരന്റെ ഈ കടാക്ഷം നമ്മുടെ പ്രവർത്തികൾ വഴി നമ്മിൽ നിന്ന് അകന്നു പോകുന്നു. എന്നിരുന്നാലും ചിലവരിൽ ഈശ്വര കടാക്ഷവും ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കുടി കൊള്ളുന്നു.

   

അവർ പ്രാർത്ഥിക്കുമ്പോൾ പോലും അത്തരത്തിലുള്ള അനുഭവങ്ങൾ അവർക്കുണ്ടാകുന്നു. അത്തരത്തിൽ അവരുടെ ജീവിതത്തിൽ അവർ ചെയ്യുന്ന ഏതൊരു പ്രവർത്തിയിലും ഈശ്വരന്റെ സാമീപ്യം ഉണ്ടാകുന്നു. അത്തരത്തിൽ ഈശ്വരന്റെ സാമീപ്യം ഉള്ളപ്പോൾ ഉണ്ടാകുന്ന ചില അസലുഭ നിമിഷങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈശ്വരനോട് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ മനസ്സിനെ എന്തെന്നില്ലാത്ത ഒരു കുളിർമയും ആശ്വാസം ലഭിക്കുന്നത്.

ഈശ്വരൻ നമ്മോടൊപ്പം ഉള്ളപ്പോഴാണ്. അതുപോലെ തന്നെ ഈശ്വരനോട് പ്രാർത്ഥിക്കുമ്പോൾ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നതും ഈശ്വരൻ നമ്മോട് കൂടെയുള്ളതിന്റെയും ഈശ്വരന്റെ അനുഗ്രഹം നമ്മൾ നേടി എന്നുള്ളതിന്റെയും ഒരു ലക്ഷണമാണ്. ഇത്തരത്തിൽ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നത് യാതൊരു കാരണവുമില്ലാതെ തന്നെയായിരിക്കും. അതിനാൽ തന്നെ ഇത്തരം സന്ദർഭം നമുക്ക് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുന്നതാണ്.

കൂടാതെ ശാരീരികമായോ മാനസികമായോ എന്തെങ്കിലും അസ്വസ്ഥതകൾ നേരിടുന്നവർ ആണെങ്കിൽ ഇത്തരത്തിൽ പ്രാർത്ഥിക്കുന്ന നേരത്ത് ഒന്നും നമ്മെ ബാധിക്കാതെ ഇരിക്കുന്നതും ഈശ്വരൻ നമ്മുടെ കൂടെയുള്ളപ്പോഴാണ്. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാവുകയാണെങ്കിൽ എല്ലാ ദിവസവും അതേസമയം അതുപോലെ തന്നെ നാം ഓരോരുത്തരും ഈശ്വരനെ പ്രാർത്ഥിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.