തന്റെ ഭക്തരെ അമ്മയെപ്പോലെ കാത്തു പരിപാലിക്കുന്ന ദേവിയാണ് കാളി ദേവി. അതിനാൽ തന്നെ കാളി ദേവിയുടെ അനുഗ്രഹം നാം ഏവർക്കുംപലവിധത്തിൽ ലഭിച്ചിട്ടുണ്ട്. അമ്മയുടെ രൂപം ഉഗ്രരൂപവും സംഹാര രൂപവും ആണ്. എന്നിരുന്നാലും അമ്മ നാമോരോരുത്തരെയും അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നാഥയാണ്. അമ്മയെ ഉപാസിക്കുന്ന ഏതൊരാൾക്കും അമ്മയുടെ അനുഗ്രഹവും സാന്നിധ്യവും പെട്ടെന്ന് തന്നെ തിരിച്ചറിയാനാകും.
അവർ ചെയ്യുന്ന ഏതൊരു പ്രവർത്തിയിലും അമ്മയുടെ അദൃശ്യ കരം ഒളിഞ്ഞിരിക്കുന്നതാണ്. ഒരു അമ്മയെന്ന പോലെ തന്റെ മക്കൾക്ക് എല്ലാ സഹായവും നൽകുന്ന ദേവിയാണ് കാളി ദേവി. അതിനാൽ തന്നെ നാം ഏവരും അമ്മ എന്നും ഭഗവതി എന്നും നാം ദേവിയെ വിശേഷിപ്പിക്കാറുണ്ട്. നാം കേരളീയർ ഏറ്റവുമധികം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദേവി കൂടിയാണ് കാളി ദേവി. അതിനാൽ തന്നെ കേരളത്തിൽ ദേവി ക്ഷേത്രങ്ങൾ ഒട്ടനവധിയാണ് ഉള്ളത്.
കുടുംബ ക്ഷേത്രങ്ങളിലും ഏറ്റവുമധികം കാളിക്ഷേത്രങ്ങളാണ് ഉള്ളത്. കാളി ദേവി കൂടെയുള്ളപ്പോൾ തന്റെ ഭക്തർക്ക് അത് തിരിച്ചറിയാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പല ലക്ഷണങ്ങളും അമ്മ തന്റെ ഭക്തർക്ക് കാണിച്ചു കൊടുക്കാറുണ്ട്. അത്തരം ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഓരോ വ്യക്തികൾക്കും അമ്മയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കും. അത്തരത്തിൽ അമ്മ കൂടെയുള്ളപ്പോൾ തന്റെ ഭക്തർക്ക്.
ഉണ്ടാകുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. അമ്മയുടെ ഭക്തർ അമ്മയോട് പ്രാർത്ഥിക്കുമ്പോൾ ദേഹം മുഴുവൻ അസഹനീയമായി ചൂട് തോന്നുന്നത് അമ്മ കൂടെയുള്ളതിന്റെ ഒരു ലക്ഷണമാണ്. അതുപോലെതന്നെ നെറ്റിയിലെ നെറുകയിലും അസഹ്യമായ ചൂട് അമ്മയുടെ മന്ത്രജപങ്ങൾ ചൊല്ലുമ്പോൾ ചിലവർക്ക് തോന്നാറുണ്ട്. ഇത് അമ്മ എന്ന അദൃശ്യ ശക്തിയുടെ സാമീപ്യവും അനുഗ്രഹവും ആണ് വ്യക്തമാക്കുന്നത്. തുടർന്ന് വീഡിയോ കാണുക.