Itching On Thighs : ഒട്ടുമിക്ക എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് തുടയിടയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അതുപോലെതന്നെ ഫംഗൽ ഇൻഫെക്ഷൻ എന്നിവ. ബാക്ടീരിയ, ഫംഗസ് പോലെയുള്ളവയാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് തുടയിടയിൽ അമിതമായ ചൊറിച്ചിൽ അനഭവപ്പെടുകയും കറുപ്പ് നിറത്തിൽ ആവുകയും ചെയ്യും.
എങ്ങനെ ഈയൊരു പ്രശ്നത്തിൽ നിന്ന് മറികടക്കാൻ ആകുമെന്ന് നോക്കാം. വീട്ടിലുള്ള ഒന്ന് രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് തുടയിൽ ഉണ്ടാകുന്ന അകാതമായ ചൊറിച്ചിലിൽ നിന്ന് മറികടക്കുവാനായുള്ള മരുന്ന് തയ്യാറാക്കുന്നത്. അതിനായി അല്പം ആര്യവേപ്പിന്റെ ഇല എടുക്കുക. ഇലയിൽ നിറയെ ആന്റി ബാക്ടീരിയ, ആന്റിഫങ്കൽ അടങ്ങിയിരിക്കുന്നു. ആര്യവേപ്പിന്റെ ഇലയിൽ അല്പം വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കാവുന്നതാണ്.
ഇനി ഇതിലേക്ക് രണ്ടു തുള്ളി ട്രീ ട്രീ ഓയിൽ ചേർത്ത് യോജിപ്പിച്ച് എടുക്കാം. ട്രീ ട്രീ ഓയിൽ ഈസ്റ്റ് ഇൻഫെക്ഷൻ പോലുള്ള എല്ലാ തരം ഇൻഫെക്ഷനുകൾ തടയുവാൻ സഹായിക്കുന്നു. സ്വകാര്യ ഭാഗത്തെ ദുർഗന്ധത്തെയും ഇത് ഇല്ലാതാക്കും. ഇനി ഈ മിശ്രിതം ദിവസത്തിൽ രണ്ട് പ്രാവശ്യം നിങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്ന ഇടങ്ങളിൽ പുരട്ടാവുന്നതാണ്. തേച്ചുപിടിപ്പിച്ചതിനു ശേഷം 10 മിനിറ്റ് കഴിഞ്ഞാൽ കഴുകിക്കളയാവുന്നതാണ്.
കഴുകി കളഞ്ഞതിനുശേഷം അല്പം വെളിച്ചെണ്ണ എടുത്ത് തുടയിൽ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ഈ ഒരു പ്രശ്നത്തെ ഇല്ലാതാക്കുവാനും ചർമം സോഫ്റ്റ് ആകുവാനും സഹായിക്കും. തുടയിടയിലെ ചൊറിച്ചിൽ ഫംഗസ് എന്നിവയെ നീക്കം ചെയ്യാനുള്ള മറ്റൊരു റെമഡി എന്താണ് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് അര ടേബിൾ സ്പൂൺ ഓളം കറ്റാർവാഴ ജെല്ലി ചേർത്തു കൊടുക്കാം. തുടർന്നുള്ള വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Baiju’s Vlogs