ഇനി ആരൊക്കെ ചോദിച്ചാലും അടുക്കളയിൽ നിന്ന് ഈ വസ്തുക്കൾ കൊടുക്കരുത്. നിങ്ങളുടെ ഐശ്വര്യം അതോടെ പോകും.

ഒരു വീടിന്റെ അടുക്കള എന്ന് പറയുന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു ഇടമാണ് ലക്ഷ്മി സാന്നിധ്യം വളരെയധികം വർദ്ധിച്ചിരിക്കുന്ന ഒരു സ്ഥലം കൂടിയാണ് അവിടെ നമ്മൾ കൈകാര്യം ചെയ്യുന്ന ഓരോ വസ്തുക്കൾക്കും വളരെയധികം പ്രാധാന്യമുണ്ട് അതുപോലെ തന്നെ നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന പല വസ്തുക്കളും മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ.

   

വീട്ടിൽ നിന്നും കുറയുന്നതായിരിക്കും അതുപോലെത്തന്നെ നമ്മുടെ വീട്ടിലുള്ള ലക്ഷ്മിയെ നമ്മൾ മറ്റുള്ളവർക്ക് നൽകുന്നതിന് തുല്യമായിരിക്കും. അതുകൊണ്ടുതന്നെ ചില വസ്തുക്കൾ നമ്മൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. അതിൽ ഒന്നാമത്തെ പ്രധാന വസ്തുവാണ് ഉപ്പു എന്നു പറയുന്നത് ഒരു കാരണവശാലും ഉപ്പ് മറ്റൊരാൾക്ക് നൽകാൻ പാടില്ല അതുപോലെ തന്നെ നമ്മൾ ഉപ്പ് വയ്ക്കുന്ന പാത്രം.

ഒരിക്കലും കാലിയാകാൻ പാടില്ല പാത്രത്തിന്റെ പകുതിയാകുമ്പോഴേക്കും ഉപ്പ് നിറച്ചു വയ്ക്കേണ്ടതാണ് അതുപോലെ ഉപ്പു മറ്റൊരാളുടെ കയ്യിൽ നമ്മൾ കൊടുക്കാൻ പാടില്ല അത്യാവശ്യമാണെങ്കിൽ ഒരു പാത്രത്തിൽ വച്ച് എടുക്കാൻ പറയുക.അതുപോലെ തന്നെയാണ് മഞ്ഞൾ എന്നു പറയുന്നത് അതും ഒരു കാരണവശാലും മറ്റുള്ളവർക്ക് കൊടുക്കാൻ പാടുള്ളതല്ല ലക്ഷ്മി സാന്നിധ്യം.

വളരെയധികം വർദ്ധിച്ചിരിക്കുന്ന വസ്തുവാണ് മഞ്ഞൾ എന്നു പറയുന്നത് ആ മഞ്ഞൾ മറ്റുള്ളവർക്ക് നമ്മൾ നൽകുകയാണെങ്കിൽ നമ്മുടെ വീട്ടിലെ ലക്ഷ്മിദേവി അതോടെ വീട്ടിൽ നിന്നും പോകുന്നതായിരിക്കും. അടുത്തതാണ് എള്ള് എന്ന് പറയുന്നത് അതും കറുത്ത എള്ള് ഒരു കാരണവശാലും കറുത്ത എള്ള് വീട്ടിൽ ഇല്ലാതാകാൻ പാടുള്ളതല്ല അതുപോലെ കൊടുക്കാനും പാടുള്ളതല്ല.