ഈ 7 നാളുകാർക്ക്‌ സൂര്യഗ്രഹണ സമയം വലിയ ദോഷങ്ങൾ നേരിടുവാൻ കാരണമാകുന്നു… ശ്രദ്ധിക്കുക.

ഇന്ന് സൂര്യഗ്രഹണമാണ്. ഏപ്രിൽ ഇരുപതാം തീയതി വ്യാഴാഴ്ച രാവിലെ 7.4 മുതൽ 12.29 വരെയാണ് സൂര്യഗ്രഹണ സമയം എന്ന് പറയുന്നത്. ഹൈദവാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരുപാട് വിശേഷപ്പെട്ട സമയമാണ് ഗൃഹണ സമയം എന്ന് പറയുന്നത്. ഈ ഗ്രഹണ സമയം ശിവ ഭചനത്തിന് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത്. ഈ ഒരു സമയത്ത് ഒരു ചില നക്ഷത്രക്കാർ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

   

ഈ പറയുന്ന നക്ഷത്രക്കാർ പുറത്തു പോകുന്നവർ ജോലി ചെയ്യുന്നവരൊക്കെയാണ് എന്നുണ്ടെങ്കിൽ ജോലി സ്ഥലങ്ങളിലാണെങ്കിലും അവർ പോകുന്ന വഴിക്ക് ആണെങ്കിലും കൂടുതൽ ഒരു ശ്രദ്ധ നൽകേണ്ടത് വളരെയധികം ആവശ്യമാണ്. അപകടമായിട്ടുള്ള ഒരു സമയം കൂടിയാണ് ഈ പറയുവാനായി പോകുന്നത്. നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബത്തിൽ ഈ നാളുകാർ ഒക്കെ ഉണ്ടെങ്കിൽ അവരോടൊക്കെ പറയണം പ്രത്യേകം ശ്രദ്ധിച്ച് വേണം ഗ്രഹണം കഴിയുന്നതുവരെയുള്ള സമയം മുന്നോട്ടു കൊണ്ട് പോകാൻ. ഒരുപാട് സാഹസിക പ്രവർത്തികൾ നിന്നൊക്കെ ഈ പറയുന്ന സമയങ്ങൾ വിട്ടു നിൽക്കണം.

വാഹനം ഓടിക്കുന്നവർ മറ്റ് അത്തരത്തിലുള്ള പ്രവർത്തികളിൽ ഒക്കെ ഏർപ്പെടുന്നവർ ഉണ്ട് എങ്കിൽ ഈ സമയത്തൊക്കെ ഒരു കൂടുതൽ സുരക്ഷ നൽകി നിങ്ങൾ നിങ്ങളെ തന്നെ സ്വയം സംരക്ഷിച്ച പോകേണ്ട ഒരു സമയമാണ്. പുറത്തു പോകുന്ന സമയത്ത് വീട്ടിൽ ശിവക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന പ്രസാദം ഇരിപ്പുണ്ട് എങ്കിൽ അതിൽ നിന്ന് അല്പം ഭസ്മം എടുത്ത് നെറ്റിയിൽ ചാർത്തി അതല്ല ചന്ദനമാണ് ഇരിക്കുന്നത്.

 

എങ്കിൽ അല്പം ചന്ദനം എഴുത്ത് നെറ്റിയിൽ ചാർത്തി വേണം സൂര്യഗ്രഹണ ദിവസം പുറത്തേക്ക് പോകാൻ. അതുപോലെതന്നെ ഏതൊരു വഴിക്ക് പോകുന്നതിന് മുൻപ് പഞ്ചാക്ഷരി മന്ത്രം 18 പ്രാവശ്യം ഒരു പോകുന്നതായിരിക്കും ഉത്തമം. കൂടുതൽ വിശദവിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *