മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം വളരെ പവിത്രമായിട്ടുള്ള ബന്ധമാണ്. ഒരു കുഞ്ഞിനെ ജന്മം നൽകിക്കൊണ്ട് അവരെ വളർത്തി വലുതാക്കുന്ന വലിയൊരു ഉത്തരവാദിത്തം വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഇത്തരത്തിൽ മക്കളെ നല്ല രീതിയിൽ വളർത്തുന്നതിന് മതിയായ ക്ഷമ ഉത്തരവാദിത്വം എന്നിങ്ങനെയുള്ളവ ധാരാളമായി തന്നെ മാതാപിതാക്കളിൽ വേണ്ടതാകുന്നു. തന്റെ കുട്ടികളുടെ ഓരോ വളർച്ചയുടെ ഘട്ടങ്ങളിലും മാതാപിതാക്കൾ ഓരോ ത്യാഗങ്ങൾ എടുത്തുകൊണ്ടാണ് അവരെ വളർത്തി വലുതാക്കുന്നത്.
ഇത്തരത്തിൽ മക്കളുടെ സർവൈശ്വരത്തിനും ദീർഘായുസ്സിനും വേണ്ടി അമ്മമാർ ചെയ്യേണ്ട ചില വഴിപാടുകളും കർമ്മങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള വഴിപാടുകളും കർമ്മങ്ങളും അമ്മമാർ അർപ്പിക്കുന്നത് വരെ തന്നെ മക്കളുടെ ജീവിതം ശോഭിക്കുന്നു. അത്തരത്തിൽ മക്കളുടെ സർവ്വ ഐശ്വര്യത്തിനും ദീർഘായുസ്സത്തിനും അമ്മമാർ ചെയ്യേണ്ട ചില വഴിപാടുകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഇത് മക്കളുടെ ജീവിതത്തിന്റെ ഉയർച്ചയ്ക്കും തൊഴിൽപരമായിട്ടുള്ള ഉയർച്ചയ്ക്കും വിദ്യാഭ്യാസപരമായിട്ടുള്ള വിജയത്തിനും കാരണമാകുന്നു. ഇത് കുഞ്ഞുമക്കളുടെ ആരോഗ്യപരമായിട്ടുള്ള ഉയർച്ചയ്ക്കും മാനസിക പരമായിട്ടുള്ള സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷിക്കാനും ഇത് ഉത്തമമാണ്. ഓരോ കുട്ടികളുടെ സ്വഭാവം പലതരത്തിലുള്ളതായിരിക്കും. ചിലർ നല്ല കുട്ടികളും ചിലർ നല്ലവണ്ണം വികൃതിയുള്ളവരും.
പറഞ്ഞാൽ കേൾക്കാത്തവരും ആയിരിക്കും. ഇത്തരത്തിൽ പലതരത്തിലുള്ള സ്വഭാവമുള്ള കുട്ടികളിൽ ഒരുപോലെ കാണുന്ന ഒന്നാണ് ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങൾ. രോഗങ്ങൾ അടിക്കടി കുട്ടികളിൽ വരുന്നതായി കാണാൻ സാധിക്കും. ഇത് മാതാപിതാക്കൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണ്. ഇത്തരത്തിലുള്ള രോഗം ദുരിതങ്ങളെ മറികടക്കുന്നതിന് വേണ്ടി അമ്മമാർ പരമശിവനെ ജലധാരാ അർപ്പിച്ചേ പ്രാർത്ഥിക്കുന്നത് വളരെ ശുഭകരമായിട്ടുള്ള ഫലങ്ങൾ കൊണ്ടുവരുന്നു. തുടർന്ന് വീഡിയോ കാണുക.