പുതുവർഷത്തിലെ ആദ്യത്തെ പൗർണമി ആണ് ഇന്ന്. അതിനാൽ തന്നെ ഇത് ഏറെ വിശേഷപ്പെട്ടതാണ്. സാമ്പത്തിക പ്രശ്നങ്ങൾ മാറുന്നതിനും ഉയർച്ചകൾ ഉണ്ടാകുന്നതിനും ദേവീപ്രീതി നേടുന്നതിന് ഉത്തമമായ ദിവസമാണ് പൗർണമി ദിവസം. ആഗ്രഹസാഫല്യത്തിനും അനുയോജ്യമായ ദിനം കൂടിയാണ് ഇത്. ഓരോ വ്യക്തിയും പൗർണമി വ്രതം നോക്കുന്നത് വളരെ ശുഭകരമാണ്. ഇന്നേദിവസം ചെയ്യുന്ന ഓരോ കാര്യങ്ങളും നമ്മുടെ.
ജീവിതത്തിൽ സമ്പത്ത് കൊണ്ടുവരാൻ അനുയോജ്യമായവ ആകുന്നു. അത്തരത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇന്നേദിവസം നാം പൂർണ്ണമായും നോൺവെജ് ഉപേക്ഷിക്കേണ്ടതാണ്. ഇന്നേദിവസം നോൺ വെജ് ഭക്ഷണത്തിൽ ഉൾപ്പെടുന്നത് ശുഭകരമായി കാണപ്പെടുന്നില്ല. അതുപോലെതന്നെ ഇന്നേദിവസം വീടും പരിസരവും വൃത്തിയാക്കേണ്ടതും അനിവാര്യമാണ്. ഈയൊരു കാര്യത്തിൽ ഒരു കാരണവശാലും വിട്ടുവീഴ്ച പാടില്ല.
അതുപോലെതന്നെ കേടുപാടുകൾ സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീടുകൾ ഉണ്ടെങ്കിൽ അത് മാറ്റേണ്ടതും അത്യാവശ്യമാണ്. വീടും പരിസരവും ശുദ്ധിയാക്കുന്നത് പോലെ തന്നെ നമ്മളും നമ്മുടെ ശരീരവും ഹൃദയവും ശുദ്ധിയാക്കേണ്ടതാണ്. ഇന്നേദിവസം മുഷിഞ്ഞ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും നല്ല വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. അതുപോലെതന്നെ പൂജ മുറിയും നല്ല രീതിയിൽ തുടച്ച് വൃത്തിയാക്കി വയ്ക്കണം.
സാമ്പത്തികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും കടബാധ്യതകൾ മൂലം ബുദ്ധിമുട്ടുന്ന അനുഭവിക്കുന്നവർക്കും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അവരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിന് സഹായകരമാകുന്നു. ഇത്രയും കാര്യങ്ങൾ ശരിയായി സമയത്ത് തന്നെ ചെയ്യേണ്ടത് ആകുന്നു. രാത്രി ആറ് മുതൽ രാത്രി 9 മണി വരെയും 9.1 മുതൽ 9.13 വരെയുള്ള സമയങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെ ശുഭകരമാക്കുന്നു. അതുപോലെതന്നെ ബ്രഹ്മ മുഹൂർത്തത്തിൽ ഇത് ചെയ്യുന്നതും ഐശ്വര്യമാണ്. തുടർന്ന് വീഡിയോ കാണുക.