നമ്മുടെ വീട്ടിൽ ഒരു ചില വസ്തുക്കൾ വയ്ക്കുവാൻ പാടുള്ളതല്ല. അല്ലെങ്കിൽ അത്തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീട്ടിലിരുന്നു കഴിഞ്ഞാൽ വളരെയധികം നെഗറ്റീവ് എനർജിയാണ് അത് വീട്ടിലേക്ക് കൊണ്ടുവരുന്നത്. ഇത്തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീട്ടിലിരിക്കുന്നതുമൂലം പലതരത്തിലുള്ള ദോഷങ്ങൾ, പലതരത്തിലുള്ള കലഹങ്ങൾ അനാവശ്യമായിട്ടുള്ള കലഹങ്ങൾ ഐശ്വര്യമില്ലായ്മ ആളുകൾക്ക് അടിക്കിടി ഉണ്ടാകുന്ന അസുഖങ്ങൾ അതുമൂലം ഉണ്ടാകുന്ന ദുരിതങ്ങൾ ഇത്തരത്തിൽ യാതൊരു രീതിയിലും സ്വസ്ഥതയും മനസ്സമാധാനം ഉണ്ടാകാതെ വരുന്ന അവസ്ഥ.
ഇത്തരത്തിൽ ഉണ്ടാകുവാനുള്ള കാരണം എന്ന് പറയുന്നത് ഈ വസ്തുക്കളിൽ അതായത് നമ്മുടെ വീട്ടിലിരിക്കുന്ന വസ്തുക്കളിൽ നിന്ന് നെഗറ്റീവ് എനർജി വരികയും മൂലം വീട്ടിലെ ആ ഒരു സന്തോഷ അന്തരീക്ഷം അല്ലെങ്കിൽ ആ ഒരു ഐശ്വര്യം നശിക്കുകയാണ്. ഇത്തരത്തിലുള്ള ഏതൊക്കെ വസ്തുക്കൾ ആണ് നമ്മുടെ വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്തത് എന്ന് നോക്കാം. ഇതിൽ ആദ്യത്തെ എന്ന് പറയുന്നത് വക്ക് പൊട്ടിയ പാത്രങ്ങൾ അല്ലെങ്കിൽ ചെറുതായി എങ്കിലും ഉടഞ്ഞ ഗ്ലാസുകൾ ആണ്.
ചെറിയ പൊട്ടൽ വന്ന പാത്രങ്ങളാണ് എങ്കിൽ കൂടി യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടുള്ളതല്ല. ഇത്തരത്തിലുള്ള പാത്രങ്ങൾ നിങ്ങൾ ഉപയോഗിക്കുന്ന വഴി ഒരുപാട് ജീവിതത്തിൽ നെഗറ്റീവ് എനർജികളാണ് വന്നുചേരുന്നത്. അതുപോലെതന്നെ ഒത്തിരി ധനനഷ്ട്ടം ഉണ്ടാവുകയും നിങ്ങളുടെ ജീവിതം മുഴുവൻ ബുദ്ധിമുട്ടുകൾ കൊണ്ട് ഒരുപാട് വലയുകയും ചെയ്യും. അടുത്തത് എന്ന് പറയുന്നത് കണ്ണാടിയാണ്.
വീടുകളിൽ പലതരത്തിൽ അതിമനോഹരമായ കണ്ണാടികൾ ഉണ്ട്. എന്നാൽ യാതൊരു കാരണവശാലും മുഖം നോക്കുന്ന കണ്ണാടിയിൽ എന്തെങ്കിലും തരത്തിലുള്ള പൊട്ടൽ ഉണ്ടെങ്കിൽ കണ്ണാടി നീക്കം ചെയ്യേണ്ടതാണ്. ഒരുപക്ഷേ അറിയാതെ ആയിരിക്കാം വീടുകളിൽ നമ്മൾ പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് എന്നാൽ പോലും അനേകം ദോഷങ്ങൾക്ക് തന്നെയാണ് ഇത് വിധേയമാകുന്നത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories