സ്കന്ദ ഷഷ്ടി ദിനങ്ങളിൽ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ഇത്തരം തെറ്റുകളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

സുബ്രഹ്മണ്യ പ്രീതിക്ക് ഏറ്റവും അനുകൂലമായ ഒന്നാണ് സ്കന്ദ ഷഷ്ടി. ഈയൊരു ഷഷ്ടി വ്രതം എടുക്കുന്നത് ആറ് ഷഷ്ടി വ്രതം എടുക്കുന്നതിനെ തുല്യമായ ഫലങ്ങളാണ് നമുക്ക് നൽകുന്നത്. അത്തരത്തിൽ ധാരാളം ഫലങ്ങൾ പുറപ്പെടുവിക്കുന്ന തുലാം മാസത്തെ ഷഷ്ടി എത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ഷഷ്ടി വഴി നമ്മുടെ ജീവിതത്തിലേക്ക് സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹവും കടാക്ഷവും നമുക്ക് നേടാവുന്നതാണ്.

   

അതുവഴി നമ്മുടെ ജീവിതത്തിലെ പല തരത്തിലുള്ള പ്രതിസന്ധികളെ മറികടക്കാനും പല തരത്തിലുള്ള ആഗ്രഹങ്ങളെ നേടിയെടുക്കാനും സാധിക്കുന്നു. അതിനാൽ തന്നെ എല്ലാ മാതാപിതാക്കൾക്കും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസപരമായിട്ടുള്ള എല്ലാ കഴിവുകളെയും ഉയർത്താനും അനുഗ്രഹവും ഉയർച്ചയും അവരിൽ ഉണ്ടാകുവാനും എടുക്കുവാൻ സാധിക്കുന്ന ഒരു വ്രതമാണ് ഇത്.

പാർവതി ദേവി തന്റെ മകനായ സുബ്രഹ്മണ്യനെ എടുത്ത നൊയമ്പാണ് ഇത്. അതിനാൽ ആറു ദിവസം നീണ്ടുനിൽക്കുന്ന ഈ വ്രതം ഒരുതവണ നാം എടുക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ നമുക്ക് കൊണ്ടുവരാൻ സാധിക്കും. നവംബർ 18 തീയതിയാണ് ഈ തുലാം മാസത്തിൽ സ്കന്ദ ഷഷ്ടി വരുന്നത്. വളരെ പ്രാധാന്യം അർഹിക്കുന്ന ഈ ഷഷ്ടി ദിവസം വീടുകളിൽ ചെയ്യാൻ പാടില്ലാത്ത.

ചില തെറ്റുകളെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. അത്തരത്തിൽ നാം ഓരോരുത്തരും സ്കന്ദ ഷഷ്ടി ദിവസങ്ങളിൽ ചെയ്യേണ്ട ഒരു കാര്യമാണ് എല്ലാദിവസവും രണ്ടു നേരവും വിളക്ക് തെളിയിക്കുക എന്നുള്ളത്. ഇത്തരത്തിൽ വിളക്ക് മുടക്കുകയാണെങ്കിൽ അത് പല തരത്തിലുള്ള ദോഷഫലങ്ങളാണ് നമ്മുടെ ഓരോരുത്തരും ജീവിതത്തിൽ കൊണ്ടുവരുന്നത്. തുടർന്ന് വീഡിയോ കാണുക.