മണ്ഡലം മാസത്തിൽ ഒരു കാരണവശാലും മുടങ്ങാതെ ചെയ്യേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുതേ.

ഏറ്റവും പുണ്യമായിട്ടുള്ള കാലമാണ് മണ്ഡല കാലം. വളരെയേറെ പവിത്രതയോടെ കൂടി നാം കാണേണ്ട ഒരു കാലം കൂടിയാണ് മണ്ഡലകാലം. 41 ദിവസമാണ് ഈ മണ്ഡല കാലം നീണ്ടുനിൽക്കുന്നത്. വൃശ്ചികം ഒന്നാം തീയതി കൂടിയാണ് മണ്ഡലകാലം ആരംഭിക്കുന്നത്. ഈ വൃശ്ചികമാസം അടുത്തിരിക്കുകയാണ്. ഈ മണ്ഡല മാസത്തിൽ വ്രതം എടുത്ത് പ്രാർത്ഥിക്കുന്നവരാണ് നാം ഓരോരുത്തരും. വ്രതം എടുക്കാത്ത ഒരു വീട് പോലും ഉണ്ടാകുകയില്ല.

   

എന്നതും ഈ മാസത്തെ ഒരു പ്രത്യേകതയാണ്. അത്തരത്തിൽ വ്രതം എടുക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് ആയിട്ടുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ മണ്ഡലം മാസത്തിൽ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഏറ്റവുമധികം നേടാൻ കഴിയുന്ന ഒരു സമയമാണ്. അതിനാൽ തന്നെ യഥാവിതം ആ മാസത്തെ കാണേണ്ടത് അനിവാര്യമാണ്. അയ്യപ്പസ്വാമിയെ ഈ മാസങ്ങളിൽ.

വ്രതശുദ്ധിയോടു കൂടി പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നേടിയെടുക്കാൻ കഴിയാത്തതായി ഒന്നും തന്നെ ഉണ്ടാവുകയില്ല. അതിനാൽ തന്നെ നാം ഓരോരുത്തരും വളരെ അധികം ശുദ്ധിയോടും പവിത്രതയോടും കൂടി തന്നെ ഈ മാസം കടന്നു പോകേണ്ടതാണ്. അത്തരത്തിൽ ഈ മണ്ഡലം മാസങ്ങളിൽ നാം ചെയ്യേണ്ട ഒരു കാര്യമാണ്.

ദിവസവും രാവിലെ കുളിക്കുക എന്നുള്ളത്. മണ്ഡലകാലത്തെ വ്രതം എടുക്കുമ്പോൾ ഏറ്റവും ആദ്യം നാം അനുഷ്ഠിക്കേണ്ട ഒരു കാര്യമാണ് ശരീര ശുദ്ധി വരുത്തുക എന്നത്. ഈ സമയങ്ങളിൽ രാവിലെ എട്ടുമണിക്ക് മുൻപായി ഓരോരുത്തരും കുളിക്കാൻ ശ്രമിക്കേണ്ടതാണ്. എട്ടുമണി കഴുകിയാണെങ്കിൽ അത് രാക്ഷസ കുളിയായി കണക്കാക്കപ്പെടുന്നു. തുടർന്ന് വീഡിയോ കാണുക.